Friday, February 22nd, 2019

സെയില്‍സ് ഗേള്‍ ഒളിച്ചോടി

കാസര്‍കോട്: വസ്ത്രാലയത്തിലെ സെയില്‍സ് ഗേള്‍ അതേ സ്ഥാപനത്തിലെ ജീവനക്കാരനോടൊപ്പം ഒളിച്ചോടി. ഒടയംചാല്‍ വസ്ത്രാലയത്തിലെ കോടോത്ത് അയറോട്ടെ വെള്ളത്തില്‍ വീട്ടില്‍ ബെന്നിയുടെ മകള്‍ ശില്‍പ ബെന്നി(23)യാണ് സഹപ്രവര്‍ത്തകനായ മാലോത്ത് സ്വദേശി ജിജോവിനോടൊപ്പം ഒളിച്ചോടിയത്. കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലെ ജീവനക്കാരായിരുന്നു ഇരുവരും. ഏറെനാളായി ഇവര്‍ പ്രണയത്തിലാണ്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇരുവരും ഒന്നിച്ച് പോയതാണെന്ന് അറിയാന്‍ സാധിച്ചത്.

Published On:Jun 12, 2018 | 8:08 am

LIVE NEWS - ONLINE

  • 1
    6 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    7 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    9 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    11 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    12 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    13 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    14 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    15 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    16 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം