Saturday, October 21st, 2017

സലീംകുമാര്‍ ചിത്രത്തില്‍ അനുശ്രീ നായിക

നേരത്തെ മംമ്തയെയാണ് നായികയായി പരിഗണിച്ചിരുന്നത്. ജയറാമാണ് നായകന്‍.

Published On:Oct 12, 2017 | 11:16 am

നടന്‍ സലീംകുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ദൈവമേ കൈ തൊഴാം K. കുമാറാകണം എന്ന ചിത്രത്തില്‍ അനുശ്രീ നായിക. നേരത്തെ മംമ്തയെയാണ് നായികയായി പരിഗണിച്ചിരുന്നത്. ജയറാമാണ് നായകന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ ഈരാറ്റുപേട്ടയില്‍ തുടങ്ങി.
കുടുംബ കഥയാണ് ചിത്രത്തിലെ പ്രമേയം. ശ്രീനിവാസനും നെടുമുടി വേണുവുമാണ് മറ്റ് പ്രധാന താരങ്ങള്‍. യുനൈറ്റഡ് ഗ്ലോബല്‍ മീഡിയയുടെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും ഡോ. സഖറിയാ തോമസും ശ്രീജിത്തും ചേര്‍ന്നാണ് നിര്‍മ്മാണം. കറുത്ത ജൂതനാണ് സലിം കുമാര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം.

 

 

 

LIVE NEWS - ONLINE

  • 1
    10 mins ago

    വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായ് ബി.ജെ.പി

  • 2
    28 mins ago

    ബി.എസ്.എന്‍.എലിന്റെ പുതിയ ‘കേരള പ്ലാന്‍’

  • 3
    33 mins ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 4
    33 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 5
    59 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 6
    2 hours ago

    താജ്മഹല്‍ മനോഹരമായ ശ്മശാനമാണെന്ന് ഹരിയാന മന്ത്രി

  • 7
    2 hours ago

    സംസ്ഥാന കായികോത്സവം: അനുമോള്‍ തമ്പിക്ക് ഡബിള്‍

  • 8
    2 hours ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 9
    2 hours ago

    മലയാളികള്‍ സ്വന്തക്കാരെ പോലെയെന്ന് ജാനകിയമ്മ