Sunday, April 21st, 2019

സലാക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണം തുടങ്ങി

തിങ്കളാഴ്ച നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തിലാണ് സംഭവം.

Published On:Feb 11, 2019 | 9:55 am

ലണ്ടന്‍: ലിവര്‍പൂള്‍ താരം മുഹമ്മദ് സലാക്കെതിരെ വംശീയ അധിക്ഷേപം ഉണ്ടായെന്ന പരാതിയില്‍ വെസ്റ്റ് ഹാം ക്ലബ് അന്വേഷണം തുടങ്ങി. ലിവര്‍പൂളും വെസ്റ്റ്ഹാം യുനൈറ്റഡും തമ്മില്‍ തിങ്കളാഴ്ച നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തിലാണ് സംഭവം. കളിക്കിടെ കോര്‍ണര്‍ കിക്ക് എടുക്കാന്‍ വന്ന സലാക്കെതിരെ കാണികളില്‍ ചിലരാണ് അധിക്ഷേപം ചൊരിഞ്ഞത്. അധിക്ഷേപം വ്യക്തമായി കേള്‍ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവത്തില്‍ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    10 hours ago

    വോട്ടെടുപ്പ് ദിനം വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    17 hours ago

    ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലടക്കം അഞ്ചിടങ്ങളില്‍ സ്ഫോടനം

  • 3
    18 hours ago

    ഏപ്രില്‍ 29വരെ നാല് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി

  • 4
    20 hours ago

    തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

  • 5
    21 hours ago

    അമ്മയും മകനും തീവണ്ടി ഇടിച്ച് മരിച്ചു

  • 6
    1 day ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 7
    1 day ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 8
    1 day ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 9
    1 day ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക