Tuesday, May 21st, 2019

ലേഡി ഇത്തിക്കരപ്പക്കി..!സജ്‌നയുടെ ചിത്രം വൈറല്‍

കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ കാല്‍ മുകളിലേക്ക് കയറ്റി വച്ചു നില്‍ക്കുന്ന രംഗം ഏവരേയും അതിശയപ്പെടുത്തിയതായിരുന്നു

Published On:Apr 20, 2019 | 11:54 am

കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ കാല്‍ മുകളിലേക്ക് കയറ്റി വച്ചു നില്‍ക്കുന്ന രംഗം ഏവരേയും അതിശയപ്പെടുത്തിയതായിരുന്നു. ഇതേ രംഗം അനുകരിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് സജ്‌ന. നമുക്ക് ചെയ്യാന്‍ കഴിയില്ലെന്ന് പറയുന്ന കാര്യങ്ങള്‍ ചെയ്ത് കാണിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് കുറിച്ച് കൊണ്ടാ്ണ് ഫേസ്ബുക്കില്‍ ചിത്രരം പങ്കുവച്ചത്. ഈ രംഗം ആര്‍ക്കെങ്കിലും കഴിയുമോ എന്ന് വെല്ലുവിളിച്ചവരും ഉണ്ട്. ആ വെല്ലുവിളികള്‍ക്ക് മറുപടിയാണ് സജ്‌നയുടെ ഈ ചിത്രം.
മികച്ച നൃത്ത സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയ വ്യക്തയാണ് സജ്‌ന നജാം. വിക്രമാദിത്യന്‍ എന്ന് ലാല്‍ ജോസ് സിനിമയിലെ നൃത്തസംവിധാനത്തിനാണ് പുരസ്‌കാരം നേടിയത്. സ്റ്റേജ് ഷോകളില്‍ സജീവമായിരുന്ന സജ്‌ന വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിലേക്ക് ചുവടുവെയ്ച്ചത്. സജ്‌നയുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്

LIVE NEWS - ONLINE

  • 1
    10 hours ago

    ടയര്‍പൊട്ടി നിയന്ത്രണം വിട്ട ട്രക്ക് ടെമ്പോ വാനുമായിടിച്ചു; 13 മരണം

  • 2
    11 hours ago

    ഫലങ്ങള്‍ സത്യമായി തീരുന്നതോടെ വോട്ടിങ് മെഷീനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് നിലനില്‍പ്പില്ലാതാകും; അരുണ്‍ ജെയ്റ്റ്ലി

  • 3
    14 hours ago

    പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: അന്വേഷണം തുടരട്ടെ: ഹൈക്കോടതി

  • 4
    18 hours ago

    പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

  • 5
    18 hours ago

    പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

  • 6
    18 hours ago

    പെരിയ ഇരട്ടക്കൊല; കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    20 hours ago

    ബ്രിട്ട്‌നി സ്പിയേര്‍സ് സംഗീത ജീവിതത്തോട് വിടപറയുന്നു

  • 8
    21 hours ago

    അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  • 9
    21 hours ago

    യുവരാജ് വിരമിച്ചേക്കും