Thursday, February 21st, 2019

പ്രതിപക്ഷം തീരെ ദുര്‍ബലം: സജി ചെറിയാന്‍

എല്‍ഡിഎഫിനെ എതിര്‍ക്കാനുള്ള ശക്തി പ്രതിപക്ഷത്തിനില്ല.

Published On:Jun 4, 2018 | 9:22 am

തിരു: സംസ്ഥാനത്തെ പ്രതിപക്ഷം തീരെ ദുര്‍ബലമാണെന്ന് നിയുക്ത ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍. യുഡിഎഫിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് തന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായും സംഘടനാപരമായും എല്‍ഡിഎഫിനെ എതിര്‍ക്കാനുള്ള ശക്തി പ്രതിപക്ഷത്തിനില്ലെന്നും സജി കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ ഇന്ന് രാവിലെ ഒന്‍പതിന് സജി ചെറിയാന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും. 20,956 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ചെങ്ങന്നൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.

 

LIVE NEWS - ONLINE

  • 1
    32 mins ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    2 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    4 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    7 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    8 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    9 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    9 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    9 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍