Thursday, August 16th, 2018

സൈന പത്തില്‍ നിന്ന് പുറത്ത്

പി.വി. സിന്ധു മൂന്നാം റാങ്കില്‍ തുടരുന്നു.

Published On:Aug 10, 2018 | 9:25 am

ന്യൂഡല്‍ഹി : ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കലമെഡല്‍ ജേതാവ് സൈന നെഹ്‌വാള്‍ ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ആദ്യ പത്ത് സ്ഥാനങ്ങള്‍ക്കുള്ളില്‍ നിന്ന് പുറത്തായി. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ കരോളിന മാരിനോട് തോറ്റുപുറത്തായ സൈന ഇപ്പോള്‍ 11ാം റാങ്കിലാണ്.പി.വി. സിന്ധു മൂന്നാം റാങ്കില്‍ തുടരുന്നു.

 

LIVE NEWS - ONLINE

  • 1
    3 hours ago

    ഓണാവധിയില്‍ മാറ്റം; സ്‌കൂളുകള്‍ നാളെ അടയ്ക്കും

  • 2
    4 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ അടച്ചിടും

  • 3
    6 hours ago

    മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി(93) അന്തരിച്ചു

  • 4
    7 hours ago

    ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു

  • 5
    7 hours ago

    പ്രളയത്തില്‍ മുങ്ങി കേരളം

  • 6
    7 hours ago

    ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്

  • 7
    9 hours ago

    വ്യാപാര സ്ഥാപനങ്ങളില്‍ ഇരിപ്പിട സൗകര്യം സ്വാഗതാര്‍ഹം

  • 8
    11 hours ago

    ഭയപ്പെടേണ്ട: മുഖ്യമന്ത്രി

  • 9
    12 hours ago

    150 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി കീര്‍ത്തി