Monday, November 20th, 2017

സെയ്ഫ്-കരീന ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ്

      മുബൈ: ബോളിവുഡ് താരം കരീന കപൂറിനും-സെയ്ഫ് അലി ഖാനും ആണ്‍കുഞ്ഞ് ജനിച്ചു. തയ്മൂര്‍ അലി ഖാന്‍ എന്നാണ് കുഞ്ഞിന്റെ പേരിട്ടത്. ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഇന്ന് രാവിലെ 7.30ഓടെയാണ് കുഞ്ഞ് ജനിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. കരീനയുടെ അടുത്ത സുഹൃത്തായ സംവിധായകന്‍ കരണ്‍ ജോഹറാണ് കുഞ്ഞിനെ പേര് പുറത്തുവിട്ടത്. സെയ്ഫിന്റെയും കരീനയുടെയും ആദ്യത്തെ കുട്ടിയാണിത്. അമൃത സിംഗുമായുള്ള ആദ്യ വിവാഹത്തില്‍ സെയ്ഫിന് രണ്ട് മക്കളുണ്ട്.

Published On:Dec 20, 2016 | 10:01 am

kareena-kapoor-pregnent-full-image

 

 

 

മുബൈ: ബോളിവുഡ് താരം കരീന കപൂറിനും-സെയ്ഫ് അലി ഖാനും ആണ്‍കുഞ്ഞ് ജനിച്ചു. തയ്മൂര്‍ അലി ഖാന്‍ എന്നാണ് കുഞ്ഞിന്റെ പേരിട്ടത്. ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഇന്ന് രാവിലെ 7.30ഓടെയാണ് കുഞ്ഞ് ജനിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. കരീനയുടെ അടുത്ത സുഹൃത്തായ സംവിധായകന്‍ കരണ്‍ ജോഹറാണ് കുഞ്ഞിനെ പേര് പുറത്തുവിട്ടത്. സെയ്ഫിന്റെയും കരീനയുടെയും ആദ്യത്തെ കുട്ടിയാണിത്. അമൃത സിംഗുമായുള്ള ആദ്യ വിവാഹത്തില്‍ സെയ്ഫിന് രണ്ട് മക്കളുണ്ട്.

LIVE NEWS - ONLINE

  • 1
    4 hours ago

    ഒരു കട്ടന്‍ചായയ്ക്ക് 100 രൂപ.!.

  • 2
    4 hours ago

    ഗര്‍ഭിണികള്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കരുത്..

  • 3
    5 hours ago

    ലിയോണ്‍സിനൊ സ്‌ക്രാമ്പ്‌ളറിനെ ബെനലി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

  • 4
    6 hours ago

    സിപിഎം ബിജെപി സംഘര്‍ഷം

  • 5
    6 hours ago

    ഈഡനില്‍ കരുത്താര്‍ജിച്ച് ഇന്ത്യ

  • 6
    6 hours ago

    മുസ്‌ലിം ലീഗ് ഓഫീസിന് തീയിട്ടു

  • 7
    7 hours ago

    അഞ്ചു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 8
    2 days ago

    17 വര്‍ഷത്തിന് ശേഷം ലോകസുന്ദരിപ്പട്ടം ഇന്ത്യക്കാരിക്ക്

  • 9
    2 days ago

    കോഴിക്കോട് പോലീസിനെ ഭയന്നോടിയ യുവാവ് പുഴയില്‍ വീണു മരിച്ചു