Tuesday, July 16th, 2019

കുട്ടികളുടെ സഹായനിധി ; ആഴ്ചയില്‍ ഒരു രൂപ

ഏങ്ങണ്ടിയൂര്‍ : പാവപ്പെട്ടവര്‍ക്കായി ആഴ്ചയില്‍ ഒരു രൂപ വെച്ച് നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സാന്ത്വനം സഹായനിധി രൂപീകരിച്ചു. സ്‌കൂള്‍ മാനേജര്‍ പി.വി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ യു.എം. സുശീല്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. പിടിഎ പ്രസിഡന്റ് കെ.ബി. സുരേഷ് അധ്യക്ഷത വഹിച്ചു.

Published On:Sep 26, 2013 | 5:23 pm

ഏങ്ങണ്ടിയൂര്‍ : പാവപ്പെട്ടവര്‍ക്കായി ആഴ്ചയില്‍ ഒരു രൂപ വെച്ച് നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സാന്ത്വനം സഹായനിധി രൂപീകരിച്ചു. സ്‌കൂള്‍ മാനേജര്‍ പി.വി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ യു.എം. സുശീല്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. പിടിഎ പ്രസിഡന്റ് കെ.ബി. സുരേഷ് അധ്യക്ഷത വഹിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    4 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    6 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    7 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    9 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    11 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    11 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    11 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    12 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍