Saturday, February 16th, 2019

സാഫ് കപ്പ്; പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

മാലി ദ്വീപാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.

Published On:Sep 13, 2018 | 8:33 am

ധാക്ക: സാഫ് കപ്പ് സെമിഫൈനലില്‍ പാക്കിസ്ഥാനെ മുട്ട് കുത്തിച്ച് ഇന്ത്യ ഫൈനലില്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. ഇരട്ട ഗോള്‍ നേടിയ മന്‍വീര്‍ സിംഗാണ് ഇന്ത്യയെ വിജയിത്തിലേക്ക് നയിച്ചത്.
ഗോള്‍ അകന്ന് നിന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ആയിരുന്നു മൂന്ന് ഗോളുകളും പിറന്നത്. 48, 69 മിനിറ്റുകളിലായിരുന്നു മന്‍വീറിന്റെ ഗോളുകള്‍. 88ആം മിനിറ്റില്‍ ഹസന്‍ ബഷീര്‍ പാകിസ്ഥാന്റെ ആശ്വാസ ഗോള്‍ നേടി. എട്ടാമത് സാഫ് കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇനി ഫൈനലിന് ഇറങ്ങുക. മാലി ദ്വീപാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.

 

LIVE NEWS - ONLINE

  • 1
    11 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    12 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    14 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    16 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    20 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്