Tuesday, November 20th, 2018

ശബരിമല സീസണില്‍ 119 പ്രത്യേക തീവണ്ടികള്‍

        ശബരിമല തീര്‍ത്ഥാടന സീസണില്‍ റെയില്‍വേ 119 പ്രത്യേക തീവണ്ടികള്‍ ഓടിക്കുമെന്ന് ദക്ഷിണ റെയില്‍വേ. സ്‌പെഷല്‍ സര്‍വീസുകള്‍ ഈമാസം 20 മുതല്‍ തുടങ്ങും. റെയില്‍വേ കഴിഞ്ഞവര്‍ഷം 110 സ്‌പെഷല്‍ ശബരിമല സര്‍വീസുകളാണ് നടത്തിയിരുന്നത്. ഇത്തവണ ദക്ഷിണ റെയില്‍വേയുടെ പരിധിക്ക് പുറത്തുനിന്ന് വണ്ടികളുണ്ടാകും. ഉത്തരേന്ത്യയില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഇത് അനുഗ്രഹമാകും. മലയാള മാസങ്ങളിലെ ആദ്യദിനങ്ങള്‍ ഉള്‍പ്പെടെ ശബരിമലനട തുറന്നിരിക്കുന്ന സമയത്തെല്ലാം ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ തീര്‍ഥാടകര്‍ക്ക് താമസം, ഭക്ഷണം, കുടിവെള്ളം എന്നിവയടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.  

Published On:Nov 9, 2013 | 11:26 am

Sabarimala

LIVE NEWS - ONLINE

  • 1
    59 mins ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 2
    2 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 3
    5 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 4
    7 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 5
    8 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 6
    8 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 7
    9 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 8
    10 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 9
    10 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി