Saturday, January 19th, 2019

ശബരിമല 14ന് തുറക്കും

പത്തനംതിട്ട: ഓണം, കന്നിമാസ പൂജകള്‍ക്കായി ശബരിമല 14ന് വൈകീട്ട് 5.30ന് തുറക്കും. 21ന് രാത്രി പത്തിന് അടക്കും. ഈ മാസം ഓണ, കന്നിമാസ പൂജകള്‍ ഒന്നിച്ചു വരുന്നതിനാല്‍ തുടര്‍ച്ചയായി ഒരാഴ്ച നട തുറന്നിരിക്കും. 15 മുതല്‍ 21 വരെ പതിവു ഗണപതിഹോമവും ഉഷ, ഉച്ച,അത്താഴപൂജകളും വിശേഷാല്‍ പടി, ഉദയാസ്തമന പൂജകളും ഏഴു ദിവസങ്ങളില്‍ നെയ്യഭിഷേകവും ഉണ്ടാകും.

Published On:Sep 5, 2013 | 6:05 pm

പത്തനംതിട്ട: ഓണം, കന്നിമാസ പൂജകള്‍ക്കായി ശബരിമല 14ന് വൈകീട്ട് 5.30ന് തുറക്കും. 21ന് രാത്രി പത്തിന് അടക്കും.
ഈ മാസം ഓണ, കന്നിമാസ പൂജകള്‍ ഒന്നിച്ചു വരുന്നതിനാല്‍ തുടര്‍ച്ചയായി ഒരാഴ്ച നട തുറന്നിരിക്കും. 15 മുതല്‍ 21 വരെ പതിവു ഗണപതിഹോമവും ഉഷ, ഉച്ച,അത്താഴപൂജകളും വിശേഷാല്‍ പടി, ഉദയാസ്തമന പൂജകളും ഏഴു ദിവസങ്ങളില്‍ നെയ്യഭിഷേകവും ഉണ്ടാകും.

LIVE NEWS - ONLINE

  • 1
    5 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    7 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    9 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    12 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    13 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    13 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    13 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    13 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    15 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍