Monday, July 22nd, 2019

ശബരിമല; കൊച്ചി വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടര്‍

      കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിച്ചേരുന്ന തീര്‍ഥാടകര്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ധനലക്ഷ്മി ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊച്ചി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടര്‍ തുറന്നു. തീര്‍ഥാടകര്‍ക്കായുള്ള വിവിധ സേവനങ്ങള്‍ കൗണ്ടറില്‍ നിന്ന് ലഭ്യമാണ്. ശബരിമലയിലെ പൂജകളെക്കുറിച്ചും പൂജാ സമയങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ക്കു പുറമേ അപ്പ, അരവണ എന്നീ പ്രസാദങ്ങളുടെയും നെയ്യഭിഷേകത്തിന്റെയും കൂപ്പണുകളും കൗണ്ടറില്‍ നിന്നു ലഭിക്കുന്നതാണ്. കൂപ്പണുകള്‍ കൈവശമുള്ള തീര്‍ഥാടകര്‍ക്ക് ശബരിമലയിലെ പ്രത്യേക കൗണ്ടറില്‍ നിന്ന് പ്രസാദങ്ങള്‍ അനായാസം വാങ്ങാന്‍ കഴിയും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് … Continue reading "ശബരിമല; കൊച്ചി വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടര്‍"

Published On:Nov 23, 2013 | 1:58 pm

Sabarimala Counter in Kochi IAP

 

 

 
കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിച്ചേരുന്ന തീര്‍ഥാടകര്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ധനലക്ഷ്മി ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊച്ചി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടര്‍ തുറന്നു. തീര്‍ഥാടകര്‍ക്കായുള്ള വിവിധ സേവനങ്ങള്‍ കൗണ്ടറില്‍ നിന്ന് ലഭ്യമാണ്. ശബരിമലയിലെ പൂജകളെക്കുറിച്ചും പൂജാ സമയങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ക്കു പുറമേ അപ്പ, അരവണ എന്നീ പ്രസാദങ്ങളുടെയും നെയ്യഭിഷേകത്തിന്റെയും കൂപ്പണുകളും കൗണ്ടറില്‍ നിന്നു ലഭിക്കുന്നതാണ്. കൂപ്പണുകള്‍ കൈവശമുള്ള തീര്‍ഥാടകര്‍ക്ക് ശബരിമലയിലെ പ്രത്യേക കൗണ്ടറില്‍ നിന്ന് പ്രസാദങ്ങള്‍ അനായാസം വാങ്ങാന്‍ കഴിയും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവിഷ്‌കരിച്ചു നടപ്പാക്കിയിട്ടുള്ള ജ•നക്ഷത്ര വൃക്ഷ പരിപാലന പദ്ധതിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കൗണ്ടറില്‍ നിന്നു വിവരങ്ങള്‍ ലഭിക്കുന്നതാണ്. ഓരോ ജ•നക്ഷത്രത്തിനോടും അനുബന്ധിച്ചുള്ള വൃക്ഷം ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വിവിധ ക്ഷേത്രങ്ങളില്‍ വച്ചുപിടിപ്പിക്കുന്ന ഹരിത പദ്ധതിയാണ് ജ•നക്ഷത്ര വൃക്ഷ പരിപാലന പദ്ധതി. ധനലക്ഷ്മി ബാങ്കിന്റെ സഹകരണത്തോടെയാണ് അംഗങ്ങള്‍ക്കുവേണ്ടിയുള്ള ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനമൊരുക്കിയിട്ടുള്ളത്.

LIVE NEWS - ONLINE

  • 1
    4 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    5 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    5 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    6 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    6 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    7 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    8 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    8 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    8 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു