Monday, June 17th, 2019

ശബരിമല ഇടത്താവളം: അനുമതി നിഷേധിച്ചത് വെല്ലുവിളി

പത്തനം തിട്ട: ഇട്ടിയപ്പാറയില്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട ശബരിമല ഇടത്താവളത്തിനു ഭരണാനുമതി നിഷേധിച്ച പൊതുമരാമത്ത് വകുപ്പിന്റെയും സര്‍ക്കാരിന്റെയും നടപടി അയ്യപ്പ•ാരോടുള്ള വെല്ലുവിളിയാണെന്നു തിരുവിതാംകൂര്‍ ഹിന്ദു ധര്‍മ പരിഷത് ആരോപിച്ചു. റാന്നിയിലെത്തുന്ന അയ്യപ്പ•ാര്‍ക്ക് വിശ്രമിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ നിറവേറ്റുന്നതിനും ആധുനിക സൗകര്യങ്ങളോടെയുള്ള ഇടത്താവളമാണു ലക്ഷ്യമിട്ടിരുന്നത്. ചീഫ് ടെകിനിക്കല്‍ എക്‌സാമിനര്‍ അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയിട്ടും അനുമതി നിഷേധിക്കുന്നത് അനീതിയാണെന്നു യോഗം ചൂണ്ടിക്കട്ടി. പ്രസിഡന്റ് പി എന്‍ നീല കണ്ഠന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു.

Published On:Oct 11, 2013 | 11:58 am

പത്തനം തിട്ട: ഇട്ടിയപ്പാറയില്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട ശബരിമല ഇടത്താവളത്തിനു ഭരണാനുമതി നിഷേധിച്ച പൊതുമരാമത്ത് വകുപ്പിന്റെയും സര്‍ക്കാരിന്റെയും നടപടി അയ്യപ്പ•ാരോടുള്ള വെല്ലുവിളിയാണെന്നു തിരുവിതാംകൂര്‍ ഹിന്ദു ധര്‍മ പരിഷത് ആരോപിച്ചു.
റാന്നിയിലെത്തുന്ന അയ്യപ്പ•ാര്‍ക്ക് വിശ്രമിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ നിറവേറ്റുന്നതിനും ആധുനിക സൗകര്യങ്ങളോടെയുള്ള ഇടത്താവളമാണു ലക്ഷ്യമിട്ടിരുന്നത്. ചീഫ് ടെകിനിക്കല്‍ എക്‌സാമിനര്‍ അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയിട്ടും അനുമതി നിഷേധിക്കുന്നത് അനീതിയാണെന്നു യോഗം ചൂണ്ടിക്കട്ടി. പ്രസിഡന്റ് പി എന്‍ നീല കണ്ഠന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു.

LIVE NEWS - ONLINE

  • 1
    34 mins ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 2
    2 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 3
    4 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 4
    4 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 5
    4 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 6
    5 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 7
    5 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 8
    5 hours ago

    യുദ്ധത്തിനില്ല,ഭീഷണി നേരിടും: സൗദി

  • 9
    6 hours ago

    വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു