Tuesday, February 19th, 2019

ശബരിമല: എന്‍ഡിഎയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ഇന്ന് തുടക്കം

15ന് തലസ്ഥാനത്തെത്തുന്ന രീതിയിലാണ് പരിപാടി.

Published On:Oct 10, 2018 | 8:40 am

തിരു: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന ലോങ് മാര്‍ച്ച് ഇന്ന് തുടക്കമാകും. പന്തളത്തു നിന്നുമാണ് മാര്‍ച്ച് തുടങ്ങുന്നത്. 15ന് തലസ്ഥാനത്തെത്തുന്ന രീതിയിലാണ് പരിപാടി.
അതേ സമയം വിവിധ ഹൈന്ദവ സാമുദായിക സംഘടനകള്‍ ചേര്‍ന്നു നടത്തുന്ന പ്രതിഷേധത്തെ വെള്ളാപ്പള്ളി നടേശന്‍ തള്ളിയത് ബിജെപിക്ക് തിരിച്ചടിയായി. എന്‍എസ്എസ്സും യോഗക്ഷേമസഭയും തന്ത്രി പന്തളം കുടുംബങ്ങളുമാണ് വിധിക്കെതിരെ പ്രധാനമായും കൈകോര്‍ക്കുന്നത്. വിധി നിരാശാജനകമാണെന്ന വെള്ളാപ്പള്ളിയുടെ ആദ്യ പ്രതികരണം മറ്റ് സമുദായ സംഘടനകള്‍ക്കും ബിജെപിക്കും വലിയ പ്രതീക്ഷ നല്‍കിയിരുന്നു.
സെക്രട്ടേറിയറ്റ് മാര്‍ച്ച് കൂടാതെ തലസ്ഥാനത്ത് ഇന്ന് നാമജപയാത്രയും സംഘടിപ്പിക്കുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    1 hour ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 2
    5 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 3
    5 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 4
    5 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 5
    5 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 6
    5 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 7
    6 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

  • 8
    6 hours ago

    പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടിയുടെ അറിവോടെയല്ല: കോടിയേരി

  • 9
    6 hours ago

    കോടികളുമായി മുങ്ങിയ സഹോദരങ്ങളെ പോലീസ് തെരയുന്നു