Friday, January 18th, 2019

ഓണക്കാല പൂജകള്‍ക്കായി ശബരിമല 23 ന് തുറക്കം

ശബരിമലയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ സുരക്ഷിതമായ യാത്രാമാര്‍ഗ്ഗം തിരഞ്ഞെടുക്കണമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു

Published On:Aug 21, 2018 | 7:03 pm

തിരുവനന്തപുരം; ഓണക്കാല പൂജകള്‍ക്കായി ഈ മാസം 23 ന് വൈകിട്ട് ശബരിമല നടതുറക്കം. ശബരിമലയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ സുരക്ഷിതമായ യാത്രാമാര്‍ഗ്ഗം തിരഞ്ഞെടുക്കണമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. പമ്പാനദിയിലെ നീരൊഴുക്ക് കുറഞ്ഞെങ്കിലും നദിയിലെ ജലവിതാനവും നീരൊഴുക്കും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പമ്പയിലും പരിസര പ്രദേശങ്ങളിലും റോഡുകള്‍ ഉള്‍പ്പെടെ തകര്‍ന്ന് വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പത്തനംതിട്ടയില്‍ നിന്ന് പമ്പയ്ക്കു പോകുന്ന റോഡുകള്‍ പലയിടത്തും തകര്‍ന്ന് അവസ്ഥയിലാണ്. പമ്പയില്‍ ചെളിനിറഞ്ഞ് കാല്‍നട യാത്രപോലും ദുസഹ്ഹമായിരിക്കുകയാണ് പമ്പയിലേക്കുള്ള വഴിയില്‍ അട്ടത്തോടിനു സമീപം റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു കിടക്കുന്നതിനാല്‍ അതു വഴിയുള്ള യാത്ര അപകടകരമാണെന്നും ശബരിമല യാത്രക്കായി സുരക്ഷിതമായ പാത തിരഞ്ഞെടുക്കണമെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    9 hours ago

    എറണാകുളത്ത് അമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം

  • 2
    9 hours ago

    രാകേഷ് അസ്താന ഉള്‍പ്പെടെ നാല് സിബിഐ ഉദ്യോഗസ്ഥരുടെ സര്‍വീസ് കാലാവധി വെട്ടിക്കുറച്ചു

  • 3
    11 hours ago

    സമരം തുടരുമെന്ന് ആലപ്പാട് സമരസമിതി; ചര്‍ച്ച പരാജയം

  • 4
    11 hours ago

    അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി

  • 5
    14 hours ago

    പിണറായി സര്‍ക്കാറിന് പൈശാചിക സ്വഭാവം: കെ സുധാകരന്‍

  • 6
    15 hours ago

    കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കി

  • 7
    15 hours ago

    ആയിരം തവണ അലറി വിളിച്ചാലും ദൗത്യത്തില്‍ നിന്ന് പിന്മാറില്ല: കെഎം ഷാജി

  • 8
    16 hours ago

    ഗെയ്ല്‍ വാതകത്തിന് കാത്തിരിപ്പ്

  • 9
    18 hours ago

    രഞ്ജി ട്രോഫി…