Friday, September 21st, 2018

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം: ടികെഎ നായര്‍

സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത് പഴക്കമുള്ള ആചാരമല്ല.

Published On:Aug 3, 2018 | 10:26 am

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ശബരിമല ഉപദേശക സമിതി അധ്യക്ഷന്‍ ടികെഎ നായര്‍. വ്രതത്തിന്റെ പേരില്‍ സ്ത്രീകളെ ഒഴിവാക്കുന്നത് കടുത്ത വിവേചനമാണെന്നും ഭക്തരില്‍ 90ശതമാനം പേരും ക്ഷേത്രദര്‍ശനത്തിനെത്തുന്നത് 41 ദിവസത്തെ വ്രതം പൂര്‍ണമായി അനുഷ്ഠിക്കാതെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത് പഴക്കമുള്ള ആചാരമല്ലെന്നു പറഞ്ഞ ടികെഎ നായര്‍ 1940കളില്‍ സ്ത്രീകള്‍ ശബരിമലയില്‍ തീര്‍ഥാടനം നടത്തിയിട്ടുണ്ടെന്നും ഇത് തനിക്ക് വ്യക്തിപരമായി അറിയാമെന്നും വ്യക്തമാക്കി.

 

LIVE NEWS - ONLINE

  • 1
    18 mins ago

    ബിഷപ്പിനെ ഉടന്‍ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കും

  • 2
    28 mins ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 3
    3 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 4
    4 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 5
    8 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 6
    8 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 7
    9 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 8
    9 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 9
    9 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി