Thursday, November 15th, 2018

ബത്തേരിയില്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യം പിടികൂടി

സുല്‍ത്താന്‍ ബത്തേരി: ടൗണിലെ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നത് ഗുണനിലവാരമില്ലാത്ത മത്സ്യം. നഗരസഭാ ആരോഗ്യവിഭാഗം ടൗണിലെ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ ചീഞ്ഞളിഞ്ഞതും ഉപയോഗശൂന്യവുമായ മത്സ്യം പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാവിലെ കോട്ടക്കുന്ന്, അസംപ്ഷന്‍ ജങ്ഷന്‍ എന്നിവിടങ്ങളിലെ മത്സ്യമാംസ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മത്സ്യങ്ങള്‍ പിടിച്ചെടുത്തത്. പഴകി, അഴുകിയ നിലയിലായിരുന്നു മത്സ്യങ്ങള്‍. മത്സ്യവ്യാപാരികളില്‍നിന്നും കനത്ത പിഴയീടാക്കി. പിടിച്ചെടുത്ത മത്സ്യം നശിപ്പിക്കുകയും ചെയ്തു. വര്‍ഷങ്ങളായി ബത്തേരിയിലെ മത്സ്യമാംസ മാര്‍ക്കറ്റുകളെക്കുറിച്ച് നിരന്തരം പരാതികളുണ്ടായിരുന്നു. എന്നാല്‍ കാര്യമായ പരിശോധനകളൊന്നും ഇതുവരെ നടന്നിരുന്നില്ല.  

Published On:May 9, 2018 | 8:06 am

LIVE NEWS - ONLINE

  • 1
    4 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    5 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    6 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    9 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    10 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    11 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    13 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    13 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    13 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി