Saturday, January 19th, 2019

റഷ്യന്‍ ലോകകപ്പിനുള്ള 23 അംഗ ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഇയിലാണ്.

Published On:May 15, 2018 | 9:19 am

ബ്രസീലിയ: റഷ്യന്‍ ലോകകപ്പിനുള്ള 23 അംഗ ബ്രസീല്‍ സംഘത്തെ പ്രഖ്യാപിച്ചു. പരിക്കില്‍നിന്ന് പൂര്‍ണമായി മോചിതനാകാത്ത നെയ്മര്‍ ഉള്‍പ്പെടെ ടീമിലുണ്ട്. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഇയിലാണ്.
ടീം: ഗോള്‍ കീപ്പര്‍മാര്‍ അലിസണ്‍, എഡേഴ്‌സണ്‍, കാസിയോ. ഡിഫന്‍ഡര്‍മാര്‍ മിറാന്‍ഡ, മാര്‍ഖിനോസ്, തിയാഗോ സില്‍വ, മാഴ്‌സലോ, ഫിലിപ്പെ ലൂയിസ്, ഫാഗ്‌നര്‍, പെഡ്രോ ജെറോമല്‍, ഡാനിയേലോ. മധ്യനിര കാസിമിറോ, ഫെര്‍ണാണ്ടീനോ, പൗളീഞ്ഞോ, റെനാറ്റോ അഗസ്‌തോ, ഫിലിപ്പെ കുട്ടീഞ്ഞോ, വില്യണ്‍, ഫ്രെഡ്. മുന്നേറ്റ നിര ഗബ്രിയേല്‍ ജീസസ്, റോബര്‍ട്ടോ ഫിര്‍മിനോ, ഗഗ്ലസ് കോസ്റ്റ, ടൈസണ്‍, നെയ്മര്‍.

 

LIVE NEWS - ONLINE

  • 1
    46 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    1 hour ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    2 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    5 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു