Wednesday, February 20th, 2019

രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്

മുംബൈ : ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ചൊവ്വാഴ്ച രാവിലെ വ്യാപാരം തുടങ്ങിപ്പോള്‍ തന്നെ രൂപ 61.42 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. അതായത്, ഒരു ഡോളര്‍ വാങ്ങാന്‍ 61.42 രൂപ നല്‍കണം. ജൂലായ് എട്ടിന് രേഖപ്പെടുത്തിയ 61.21 എന്ന റെക്കോഡ് തകര്‍ത്താണ് രൂപ കൂപ്പുകുത്തിയത്. സെന്‍സക്‌സ് ഇടിഞ്ഞതും രൂപയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടി. രൂപയെ കരകയറ്റാന്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഫലം കാണുന്നില്ലെന്നാണ് ഇത് നല്‍കുന്ന സൂചന. രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞ … Continue reading "രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്"

Published On:Aug 6, 2013 | 12:00 pm

മുംബൈ : ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ചൊവ്വാഴ്ച രാവിലെ വ്യാപാരം തുടങ്ങിപ്പോള്‍ തന്നെ രൂപ 61.42 എന്ന നിലയിലേക്ക്

കൂപ്പുകുത്തിയിരുന്നു. അതായത്, ഒരു ഡോളര്‍ വാങ്ങാന്‍ 61.42 രൂപ നല്‍കണം. ജൂലായ് എട്ടിന് രേഖപ്പെടുത്തിയ 61.21 എന്ന റെക്കോഡ് തകര്‍ത്താണ് രൂപ കൂപ്പുകുത്തിയത്. സെന്‍സക്‌സ് ഇടിഞ്ഞതും രൂപയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടി. രൂപയെ കരകയറ്റാന്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഫലം കാണുന്നില്ലെന്നാണ് ഇത് നല്‍കുന്ന സൂചന. രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞ ആഴ്ച നടന്ന ആദ്യപാദ വായ്പാ നയത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് മാറ്റമില്ലാതെ നിര്‍ത്തിയിരുന്നു.

LIVE NEWS - ONLINE

  • 1
    1 min ago

    പ്രതികളെ പാര്‍ട്ടിയും സര്‍ക്കാരും സംരക്ഷിക്കില്ല: മന്ത്രി ഇ.പി.ജയരാജന്‍

  • 2
    58 mins ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 3
    2 hours ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 4
    2 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 5
    2 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

  • 6
    3 hours ago

    ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

  • 7
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 8
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 9
    3 hours ago

    തൂണേരിയില്‍ മുസ്‌ലീം ലീഗ് ഓഫീസിനു നേരെ ബോംബേറ്