Saturday, November 17th, 2018

സര്‍വകാല ഇടിവ് ; ഡോളറിനെതിരെ രൂപയുടെ മൂല്യം 62

മുംബൈ : രൂപയുടെ മൂല്യം സര്‍വകാല ഇടിവിലേക്ക് ഡോളറിനെതിരെ 62 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. ആഗോളതലത്തില്‍ സ്വര്‍ണം ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാണ് രൂപയുടെ മൂല്യം ഇടിച്ചത്. രാവിലെ വ്യാപാരം തുടങ്ങിയ ഉടന്‍ 61.82 എന്ന നിലയില്‍ വിനിമയം തുടങ്ങിയ രൂപ ഒരു ഘട്ടത്തില്‍ ഉയര്‍ന്ന് 61.20 വരെ എത്തിയെങ്കിലും പിന്നീട് അപ്രതീക്ഷിതമായി ഇടിഞ്ഞ് 62ല്‍ എത്തുകയായിരുന്നു. രൂപക്ക് പിന്നാലെ ഓഹരി വിപണിയും കുത്തനെ ഇടിഞ്ഞു. സെന്‍സെക്‌സ് 450 പോയിന്റും 144 പോയിന്റുമാണ് ഇടിഞ്ഞത്.

Published On:Aug 16, 2013 | 10:59 am

LIVE NEWS - ONLINE

  • 1
    8 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    8 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    12 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    16 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    17 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു