Friday, September 21st, 2018

രൂപയും വിപണിയും കുത്തനെ ഇടിഞ്ഞു

ന്യൂഡല്‍ഹി : അമേരിക്കയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയാണെന്ന ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ബെന്‍ ബര്‍ണാങ്കെയുടെ നിരീക്ഷണത്തിന് പിന്നാലെ രൂപയുടെ മൂല്യവും ഓഹരി വിപണിയും കുത്തനെ ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ ഇന്നത്തെ വിനിമയ നിരക്ക് 59.94 ആയാണ് ഇടിഞ്ഞത്. ബുധനാഴ്ച 58.71 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. അമേരിക്കന് സാമ്പത്തിക രംഗം ഉണരുന്നതോടെ ഡോളറിന് എനിയും മൂല്യം ഏറുമെന്നാണ് കണക്കുക്കൂട്ടുന്നത്. അങ്ങിനെയെങ്കില്‍ രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞ് അറുപതിന് മുകളിലേക്ക് എത്തുമെന്നാണ് സൂചചന. അതിനിടെ ഫെഡറല്‍ റിസര്‍വിന്റെ … Continue reading "രൂപയും വിപണിയും കുത്തനെ ഇടിഞ്ഞു"

Published On:Jun 20, 2013 | 11:09 am

ന്യൂഡല്‍ഹി : അമേരിക്കയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയാണെന്ന ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ബെന്‍ ബര്‍ണാങ്കെയുടെ നിരീക്ഷണത്തിന് പിന്നാലെ രൂപയുടെ മൂല്യവും ഓഹരി വിപണിയും കുത്തനെ ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ ഇന്നത്തെ വിനിമയ നിരക്ക് 59.94 ആയാണ് ഇടിഞ്ഞത്. ബുധനാഴ്ച 58.71 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. അമേരിക്കന് സാമ്പത്തിക രംഗം ഉണരുന്നതോടെ ഡോളറിന് എനിയും മൂല്യം ഏറുമെന്നാണ് കണക്കുക്കൂട്ടുന്നത്. അങ്ങിനെയെങ്കില്‍ രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞ് അറുപതിന് മുകളിലേക്ക് എത്തുമെന്നാണ് സൂചചന.
അതിനിടെ ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ ഇന്ന് സെന്‍സെക്‌സ് 400 പോയന്റും നിഫ്റ്റി 166 പോയന്റുമാണ് ഇടിഞ്ഞത്. അമേരിക്കയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍മാറുമെന്ന കണക്കുകൂട്ടലാണ് ഓഹരി വിപണി ഇടിയാന്‍ കാരണം.

LIVE NEWS - ONLINE

  • 1
    3 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    4 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    6 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    6 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    9 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    10 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    13 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    14 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    14 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി