Monday, November 19th, 2018

റൂബെല്ല പ്രതിരോധ വാക്‌സിനെക്കുറിച്ച് ആശങ്കകള്‍ വേണ്ട : ഡിഎംഒ

          തിരു: സ്‌കൂള്‍ കുട്ടികള്‍ക്ക് റൂബെല്ല രോഗബാധയ്‌ക്കെതിരായി നല്‍കുന്ന പ്രതിരോധ വാക്‌സിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് റൂബെല്ല രോഗം പിടിപെടുന്ന അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികളില്‍ കാഴ്ചവൈകല്യം, കേള്‍വി തകരാറുകള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഒഴിവാക്കാനായാണ് കൗമാരപ്രായത്തിലുള്ള കുട്ടികള്‍ക്ക് റൂബെല്ല വാക്‌സിന്‍ നല്‍കുന്നത്. ആരോഗ്യ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തില്‍ നടക്കുന്ന … Continue reading "റൂബെല്ല പ്രതിരോധ വാക്‌സിനെക്കുറിച്ച് ആശങ്കകള്‍ വേണ്ട : ഡിഎംഒ"

Published On:Feb 18, 2014 | 12:45 pm

Vaccine Rubella Full

 

 

 

 

 
തിരു: സ്‌കൂള്‍ കുട്ടികള്‍ക്ക് റൂബെല്ല രോഗബാധയ്‌ക്കെതിരായി നല്‍കുന്ന പ്രതിരോധ വാക്‌സിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് റൂബെല്ല രോഗം പിടിപെടുന്ന അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികളില്‍ കാഴ്ചവൈകല്യം, കേള്‍വി തകരാറുകള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഒഴിവാക്കാനായാണ് കൗമാരപ്രായത്തിലുള്ള കുട്ടികള്‍ക്ക് റൂബെല്ല വാക്‌സിന്‍ നല്‍കുന്നത്. ആരോഗ്യ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തില്‍ നടക്കുന്ന ഈപരിപാടി വിജയിപ്പിക്കാന്‍ എല്ലാ സന്നദ്ധസംഘടനകളുടെയും രക്ഷാകര്‍തൃ സംഘടനകളുടെയും സഹകരണം ആവശ്യമാണെന്നും ഡിഎംഒ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    1 min ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 2
    3 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 3
    6 hours ago

    ശബരിമല കത്തിക്കരുത്

  • 4
    7 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 5
    7 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 6
    7 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    8 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 8
    9 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 9
    9 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍