Monday, November 19th, 2018

സപ്ലൈകോ പാണ്ടിമുളകില്‍ റബ്ബര്‍ മുളക് കണ്ടെത്തി

ആലപ്പുഴ: സപ്ലൈകോയുടെ പാലമേല്‍ വില്‍പനശാലയില്‍ നിന്നും വാങ്ങിയ മുളകില്‍ റബ്ബര്‍ മുളക് കണ്ടെത്തി. നൂറനാട് ആദിക്കാട്ടുകുളങ്ങര പള്ളിക്കു സമീപം പൈനുംമൂട്ടില്‍ റഹീം(56) ഒരു മാസം മുമ്പു വാങ്ങിയ അഞ്ഞൂറു ഗ്രാം പാണ്ടിമുളകിലാണ് റബ്ബര്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ഭക്ഷണത്തിന് ഭാര്യ സീനത്ത് തയ്യാറാക്കിയ ചമ്മന്തിയിലാണ് റബ്ബര്‍ മുളക് കണ്ടെത്തിയത്. ഭക്ഷണത്തിനിടെ വായില്‍ കുടുങ്ങിയ മുളക് കഷണം കൈകൊണ്ട് എടുക്കുവാന്‍ ശ്രമിക്കവെ റബ്ബര്‍ വള്ളി കണക്കെ വലിയുകയായിരുന്നു. വടക്കേ ഇന്ത്യയില്‍ നിന്ന് വരുന്ന പാണ്ടി മുളക് എറണാകുളം … Continue reading "സപ്ലൈകോ പാണ്ടിമുളകില്‍ റബ്ബര്‍ മുളക് കണ്ടെത്തി"

Published On:Jul 14, 2018 | 8:05 am

ആലപ്പുഴ: സപ്ലൈകോയുടെ പാലമേല്‍ വില്‍പനശാലയില്‍ നിന്നും വാങ്ങിയ മുളകില്‍ റബ്ബര്‍ മുളക് കണ്ടെത്തി. നൂറനാട് ആദിക്കാട്ടുകുളങ്ങര പള്ളിക്കു സമീപം പൈനുംമൂട്ടില്‍ റഹീം(56) ഒരു മാസം മുമ്പു വാങ്ങിയ അഞ്ഞൂറു ഗ്രാം പാണ്ടിമുളകിലാണ് റബ്ബര്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ഭക്ഷണത്തിന് ഭാര്യ സീനത്ത് തയ്യാറാക്കിയ ചമ്മന്തിയിലാണ് റബ്ബര്‍ മുളക് കണ്ടെത്തിയത്. ഭക്ഷണത്തിനിടെ വായില്‍ കുടുങ്ങിയ മുളക് കഷണം കൈകൊണ്ട് എടുക്കുവാന്‍ ശ്രമിക്കവെ റബ്ബര്‍ വള്ളി കണക്കെ വലിയുകയായിരുന്നു. വടക്കേ ഇന്ത്യയില്‍ നിന്ന് വരുന്ന പാണ്ടി മുളക് എറണാകുളം ഹെഡ് ഓഫീസില്‍ നിന്നും അതാത് സപ്ലെ ഓഫീസിലേക്ക് ഓര്‍ഡര്‍ അനുസരിച്ച് അയക്കുകയാണ് പതിവ്.

LIVE NEWS - ONLINE

  • 1
    5 mins ago

    കണ്ണന്താണം ശബരിമലയിലെത്തി

  • 2
    12 mins ago

    ഫിജിയില്‍ ശക്തമായ ഭൂചലനം

  • 3
    14 mins ago

    രണ്‍വീറും ദീപികയും തിരിച്ചെത്തി

  • 4
    16 mins ago

    മേരികോം ഫൈനലില്‍

  • 5
    2 hours ago

    പോലീസ് നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ശശികല ശബരിമലയിലേക്ക്

  • 6
    2 hours ago

    ഷാള്‍ ബൈക്കിന്റെ ചക്രത്തില്‍ കുരുങ്ങി വീണ്പരുക്കേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു

  • 7
    16 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 8
    20 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 9
    24 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു