Friday, May 25th, 2018

എഥനോള്‍ ഇന്ധനമാക്കിയുള്ള ബൈക്കുമായി ടിവിഎസ്..

RTR 200 FI മോഡലാണ് എഥനോള്‍ ഇന്ധനത്തില്‍ കമ്പനി പുറത്തിറക്കിയത്

Published On:Feb 12, 2018 | 1:40 pm

എഥനോള്‍ ഇന്ധനമാക്കി ഒാടുന്ന ബൈക്ക് ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ടിവിഎസ് മോട്ടോര്‍ കമ്പനി. ടിവിഎസ് നിരയിലെ RTR 200 FI മോഡലാണ് എഥനോള്‍ ഇന്ധനത്തില്‍ കമ്പനി പുറത്തിറക്കിയത്. റഗുലര്‍ RTR 200 മോഡിലില്‍ നിന്ന് പെട്രോളിന്റെ സ്ഥാനത്ത് എഥനോള്‍ വന്നു എന്നല്ലാതെ രൂപത്തിലും ഭാവത്തിലും വലിയ മാറ്റങ്ങളൊന്നും എഥനോള്‍ ബൈക്കിനില്ല.
ഫ്യുവല്‍ ടാങ്കില്‍ ഇളം പച്ച നിറത്തില്‍ എഥനോള്‍ ബ്രാന്‍ഡിങ് അഡീഷ്ണലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. റഗുലര്‍ മോഡലിന് സമാനമായി 200 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് എഥനോള്‍ RTR-നും കരുത്തേകുക. 8500 ആര്‍പിഎമ്മില്‍ 20.7 bhp പവറും 7000 ആര്‍പിഎമ്മില്‍ 18.1 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. മണിക്കൂറില്‍ 129 കിലോമീറ്ററാണ് പരമാവധി വേഗത.

LIVE NEWS - ONLINE

  • 1
    1 min ago

    തട്ടിപ്പ് കേസില്‍ പതിനഞ്ച് വര്‍ഷത്തിന് ശേഷം വിധി; പ്രതികളെ വെറുതെവിട്ടു

  • 2
    2 mins ago

    ഭര്‍തൃമതിയെ മയക്കി കിടത്തി പീഡിപ്പിച്ചു; യുവാവിനെതിരെ കേസ്

  • 3
    7 mins ago

    ഹൈക്കോടതി നടപടികളില്‍ അതൃപ്തി അറിയിച്ച് ജസ്റ്റിസ് കമാല്‍പാഷ

  • 4
    34 mins ago

    കശ്മീരില്‍ തീവ്രവാദികള്‍ ഒരാളെ കഴുത്തറുത്ത് കൊന്നു

  • 5
    44 mins ago

    ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവുമായി വാട്‌സ്ആപ്പ് വരുന്നു.!

  • 6
    1 hour ago

    സലാലയില്‍ മെകുനു ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു

  • 7
    1 hour ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 8
    1 hour ago

    വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി വില്യംസ് സഹോദരിമാര്‍

  • 9
    1 hour ago

    നീരാളിയില്‍ വീരപ്പയായി സുരാജ് വെഞ്ഞാറമൂട്