Thursday, September 20th, 2018

ആര്‍ ടി ഓഫീസ് വരാന്തയില്‍ പശുവിന് സുഖപ്രസവംന്ന

ഓഫീസ് ജീവനക്കാരോടും ഓഫീസുകളിലെത്തിയവരോടും പശു കുത്താന്‍ ശ്രമിച്ചത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

Published On:Aug 18, 2018 | 1:24 pm

കണ്ണൂര്‍: ജില്ലാ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് വരാന്ത പശുവിന് പ്രസവ വാര്‍ഡായി. ഇന്ന് കാലത്ത് ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് വരാന്തയില്‍ പ്രസവിച്ച പശുവിനെയും കിടാവിനെയും കണ്ടെത്തിയത്. പ്രസവത്തെ തുടര്‍ന്നുള്ള മാലി ന്യവും മറ്റും കാരണം വരാന്തയിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഓഫീസ് ജീവനക്കാരോടും ഓഫീസുകളിലെത്തിയവരോടും പശു കുത്താന്‍ ശ്രമിച്ചത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് പശുവിന്റെ ഉടമസ്ഥന്‍ സ്ഥലത്തെത്തി പശുവിനെ യും കിടാവിനെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
കലക്ടറേറ്റ് പരിസരം ഏറെ നാളായി നാല്‍ക്കാലികളുടെ താവളമാണെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു.

LIVE NEWS - ONLINE

  • 1
    3 mins ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 2
    14 mins ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 3
    16 mins ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

  • 4
    26 mins ago

    ദുബായിയില്‍ ഇന്ത്യന്‍ വിജയഗാഥ

  • 5
    2 hours ago

    കഞ്ചാവ് കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

  • 6
    2 hours ago

    സഹോദരങ്ങള്‍ക്ക് വെട്ടേറ്റു

  • 7
    12 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 8
    13 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 9
    15 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും