Wednesday, November 21st, 2018

വാഹനങ്ങളുടെ ലൈറ്റ് പരിശോധന 30ന്

മലപ്പുറം: വാഹനങ്ങളില്‍ നിയമവിധേയമല്ലാതെ ഉപയോഗിക്കുന്ന ലൈറ്റുകള്‍ പരിശോധിക്കുന്നതിന് പോലിസും മോട്ടോര്‍ വാഹന വകുപ്പും 30ന് രംഗത്തിറങ്ങും. ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത വാഹന െ്രെഡവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. അപകടമുണ്ടാക്കാനുള്ള സാധ്യതയുള്ളതിനാല്‍ മോട്ടോര്‍ വാഹനനിയമത്തിലെ 184 സെക്ഷന്‍ അനുസരിച്ചാണ് നടപടി സ്വീകരിക്കുക. വാഹനങ്ങളുടെ ഇന്‍ഡിക്കേറ്റര്‍ ലൈറ്റ്, പാര്‍ക്ക് ലൈറ്റ്, റിഫ്‌ലക്റ്ററുകള്‍, ഹെഡ്‌ലെറ്റ്, ഡിം ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ബസുകളിലെ അനാവശ്യമായ ഇല്ലുമിനേഷന്‍ ലൈറ്റുകള്‍ നീല ഹെഡ്‌ലൈറ്റ് ബള്‍ബുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് ആര്‍ടിഒ എം പി അജിത്കുമാര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ … Continue reading "വാഹനങ്ങളുടെ ലൈറ്റ് പരിശോധന 30ന്"

Published On:Sep 28, 2013 | 7:05 pm

മലപ്പുറം: വാഹനങ്ങളില്‍ നിയമവിധേയമല്ലാതെ ഉപയോഗിക്കുന്ന ലൈറ്റുകള്‍ പരിശോധിക്കുന്നതിന് പോലിസും മോട്ടോര്‍ വാഹന വകുപ്പും 30ന് രംഗത്തിറങ്ങും. ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത വാഹന െ്രെഡവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. അപകടമുണ്ടാക്കാനുള്ള സാധ്യതയുള്ളതിനാല്‍ മോട്ടോര്‍ വാഹനനിയമത്തിലെ 184 സെക്ഷന്‍ അനുസരിച്ചാണ് നടപടി സ്വീകരിക്കുക. വാഹനങ്ങളുടെ ഇന്‍ഡിക്കേറ്റര്‍ ലൈറ്റ്, പാര്‍ക്ക് ലൈറ്റ്, റിഫ്‌ലക്റ്ററുകള്‍, ഹെഡ്‌ലെറ്റ്, ഡിം ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ബസുകളിലെ അനാവശ്യമായ ഇല്ലുമിനേഷന്‍ ലൈറ്റുകള്‍ നീല ഹെഡ്‌ലൈറ്റ് ബള്‍ബുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് ആര്‍ടിഒ എം പി അജിത്കുമാര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ എല്ലാ വാഹന ഉടമകളും െ്രെഡവര്‍മാരും 30 നകം വാഹനങ്ങളിലെ അനാവശ്യ ലൈറ്റുകള്‍ മാറ്റുകയും ആവശ്യമായവ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്ത് മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിക്കണമെന്ന് ആര്‍ടിഒ റിയിപ്പ് പറപ്പെടുവിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

  • 2
    4 hours ago

    സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

  • 3
    5 hours ago

    യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

  • 4
    8 hours ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 5
    11 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 6
    11 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 7
    12 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 8
    12 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 9
    13 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി