Thursday, May 24th, 2018

നല്ല സൗന്ദര്യത്തിന് റോസ് വാട്ടര്‍…

മുഖ സൗന്ദര്യത്തിന് മാത്രമല്ല മുടിയഴകിനും, ആരോഗ്യത്തിനും നല്ലതാണ്

Published On:Jan 29, 2018 | 9:50 am

സൗന്ദര്യ സംരക്ഷണത്തിന് നല്ലതാണ് റോസ് വാട്ടര്‍. നല്ല സുഗന്ധമുള്ള റോസ് വാട്ടര്‍ മുഖ സൗന്ദര്യത്തിന് മാത്രമല്ല മുടിയഴകിനും, ആരോഗ്യത്തിനും നല്ലതാണ്. സ്്കിന്നിനെ ജലാംശമുള്ളതാക്കി മാറ്റാനും റോസ് വാട്ടര്‍ സഹായിക്കും. മുടിയിലെ താരകന്‍ അകറ്റാന്‍ റോസ്‌വാട്ടര്‍ നല്ലതാണ്. മുടിയുടെ നല്ല വളര്‍ച്ചയക്കും ഇത് ഉപയോഗിക്കാം. നാച്ചുറല്‍ കണ്ടീഷണറായും റോസ് വാട്ടര്‍ ഉപയോഗിക്കാം.
ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍ക്ക് റോസ് വട്ടര്‍ നല്ലതാണ്, ചൊറിച്ചല്‍ അകറ്റാന്‍ സഹായിക്കും. ചര്‍മ്മത്തിലെ അടിഞ്ഞുകൂടുന്ന അഴുക്കിനേയും എണ്ണമയത്തേയും കളയാന്‍ റോസ് വാട്ടര്‍ നല്ലതാണ്. നല്ല ഉറക്കം കിട്ടാന്‍ തലയണയില്‍ റോസ് വാട്ടര്‍ തളിക്കുന്നത് നല്ലതാണ്. മുഖത്തെ ചുളിവുകളും, പാടുകളും അകറ്റാന്‍ റോസ് വാട്ടര്‍ സഹായിക്കും.

LIVE NEWS - ONLINE

  • 1
    27 mins ago

    പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍..!

  • 2
    1 hour ago

    മദ്യപിച്ച് നഗ്‌നനൃത്തമാടിയ 50കാരന്‍ അറസ്റ്റില്‍

  • 3
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 4
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 5
    2 hours ago

    കേരള മുഖ്യനെത്താത്ത ശ്രീജിത്തിന്റെ വീട്ടില്‍ ത്രിപുര മുഖ്യമന്ത്രി

  • 6
    3 hours ago

    ഓടാന്‍ റെഡിയായി സ്‌കൂള്‍ വാഹനങ്ങള്‍

  • 7
    3 hours ago

    നിപ; മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

  • 8
    4 hours ago

    ഷാര്‍ജയില്‍ പുത്തന്‍ ആരോഗ്യ പദ്ധതി

  • 9
    4 hours ago

    ജനത്തിന്റെ നടുവൊടിച്ച് ഇന്ധനവില വീണ്ടും വര്‍ധിച്ചു