Wednesday, December 12th, 2018

പീഡന പരാതിയില്‍ കുടുങ്ങി വീണ്ടും റൊണാള്‍ഡോ

പുതിയ ആരെപണം റോണാള്‍ഡോയുടെ കരിയറിനെ ബാധിച്ചേക്കും

Published On:Oct 9, 2018 | 9:41 am

ലാസ് വാഗസ്: പോര്‍ച്ചുഗലിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ വീണ്ടും ലൈംഗിക പീഡന പരാതി. ഡെയിലി മെയില്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 2009ല്‍ ഹോട്ടല്‍ മുറിയില്‍ വച്ച് ബലാത്സംഗത്തിന് ഇരയായതായി മോഡല്‍ ആരോപിച്ചതിന് പിറകേയാണ് റോണോക്കെതിരെ പുതിയ ആരോപണം.
റൊണാള്‍ഡോക്കെതിരെ പീഡന പരാതി ഉന്നയിച്ച മോഡല്‍ കത്രിന്‍ മയോര്‍ഗയുടെ അഭിഭാഷകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റൊണാള്‍ഡോയില്‍ നിന്നും തങ്ങള്‍ക്കും സമാന അനുഭവമുണ്ടായതായി മൂന്ന് സ്ത്രീകള്‍ അവരെ അറിയിക്കുകയായിരുന്നു. ഒരു പാര്‍ട്ടിക്ക് പിന്നാലെ റൊണാള്‍ഡോ ലൈംഗികമായി പീഡിപ്പിച്ചതായി ഒരു സ്ത്രീ ആരോപിക്കുന്നു. റൊണാള്‍ഡോയുടെ ഉപദ്രവമാണ് രണ്ടാമത്തെ സ്ത്രീ വ്യക്തമാക്കിയത്. മയോര്‍ഗയുടെ പീഡന പരാതി അന്വേഷിക്കുന്ന ലാസ് വെഗാസ് പോലീസിന് വിശദാംശങ്ങള്‍ കൈമാറിയതായി അദ്ദേഹം വ്യക്തമാക്കി.

 

 

 

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് ധനമന്ത്രി

  • 2
    4 hours ago

    ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

  • 3
    5 hours ago

    കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായേക്കും

  • 4
    8 hours ago

    ശബരിമലയിലെ ബാരിക്കേഡുകള്‍ പൊളിച്ചു നീക്കണം: ഹൈക്കോടതി

  • 5
    10 hours ago

    ഗ്രാമീണരെ അവഗണിച്ചത് കേന്ദ്ര സര്‍ക്കാറിന് വിനയായി

  • 6
    12 hours ago

    ആലുവ കൂട്ടക്കൊല; പ്രതി ആന്റണിയുടെ വധശിക്ഷ ജീവ പര്യന്തമാക്കി

  • 7
    13 hours ago

    പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

  • 8
    13 hours ago

    പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

  • 9
    13 hours ago

    മധ്യപ്രദേശില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപിയും; ഗവര്‍ണറെ കാണും