Thursday, August 16th, 2018

റോജേഴ്‌സ് കപ്പ്; ജൊഹാന കോണ്ട രണ്ടാം റൗണ്ടില്‍

ആദ്യ സെറ്റില്‍ 3-0 ന് പിന്നില്‍നിന്ന ശേഷം പൊരുതിയ ജൊഹാന രണ്ടും മൂന്നും സെറ്റുകള്‍ സ്വന്തമാക്കി വിജംയ നേടുകയായിരുന്നു.

Published On:Aug 8, 2018 | 9:20 am

ടൊറന്റോ: റോജേഴ്‌സ് കപ്പ് ടെന്നീസില്‍ ബ്രിട്ടീഷ് താരം ജൊഹാന കോണ്ട രണ്ടാം റൗണ്ടില്‍ കടന്നു. ജലേന ഒസ്റ്റാപെങ്കോയെയാണ് ജൊഹാന മറികടന്നത്. ആദ്യ സെറ്റ് വഴങ്ങിയ ശേഷം രണ്ടും മൂന്നും സെറ്റുകള്‍ സ്വന്തമാക്കിയാണ് ജൊഹാന വിജയം പിടിച്ചെടുത്തത്. സ്‌കോര്‍: 6-7, 6-1, 6-2.
ആദ്യ സെറ്റില്‍ 3-0 ന് പിന്നില്‍നിന്ന ശേഷം പൊരുതിയ ജൊഹാന രണ്ടും മൂന്നും സെറ്റുകള്‍ അനായാസം സ്വന്തമാക്കി വിജംയ നേടുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    3 hours ago

    ഓണാവധിയില്‍ മാറ്റം; സ്‌കൂളുകള്‍ നാളെ അടയ്ക്കും

  • 2
    4 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ അടച്ചിടും

  • 3
    6 hours ago

    മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി(93) അന്തരിച്ചു

  • 4
    7 hours ago

    ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു

  • 5
    7 hours ago

    പ്രളയത്തില്‍ മുങ്ങി കേരളം

  • 6
    7 hours ago

    ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്

  • 7
    9 hours ago

    വ്യാപാര സ്ഥാപനങ്ങളില്‍ ഇരിപ്പിട സൗകര്യം സ്വാഗതാര്‍ഹം

  • 8
    11 hours ago

    ഭയപ്പെടേണ്ട: മുഖ്യമന്ത്രി

  • 9
    12 hours ago

    150 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി കീര്‍ത്തി