Tuesday, June 18th, 2019

പാരീസ് മാസ്റ്റേഴ്‌സ് ടെന്നിസ് ടൂര്‍ണമെന്റില്‍ ഫെഡറര്‍ പിന്മാറി

സ്വിസ് ഇന്‍ഡോര്‍ സീരീസ് കിരീടം ചൂടിയതിന് പിന്നാലെയാണ് പാരീസ് മാസ്റ്റേഴ്‌സില്‍ നിന്നുള്ള പിന്മാറ്റം ഫെഡറര്‍ അറിയിച്ചത്.

Published On:Oct 30, 2017 | 3:10 pm

സൂറിച്ച്: പരിക്കിനെ തുടര്‍ന്ന് പാരീസ് മാസ്റ്റേഴ്‌സ് ടെന്നിസ് ടൂര്‍ണമെന്റില്‍ റോജര്‍ ഫെഡറര്‍ പിന്മാറി. സ്വിസ് ഇന്‍ഡോര്‍ സീരീസ് കിരീടം ചൂടിയതിന് പിന്നാലെയാണ് പാരീസ് മാസ്റ്റേഴ്‌സില്‍ നിന്നുള്ള പിന്മാറ്റം ഫെഡറര്‍ അറിയിച്ചത്. ഫെഡററുടെ പിന്മാറ്റത്തോടെ വര്‍ഷാവസാനവും എടിപി റാങ്കിംഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലിന് കഴിയും.
അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ദേല്‍പോട്രോയെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു സ്വിസ് ഇന്‍ഡോര്‍ കിരീടം ഫെഡറര്‍ നേടിയത്. 6-7 64 6-3 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ ജയം.

 

 

 

 

 

LIVE NEWS - ONLINE

  • 1
    6 hours ago

    ജപ്പാനില്‍ ഭൂകമ്പം

  • 2
    8 hours ago

    പുല്‍വാമയില്‍ പോലീസ് സ്റ്റേഷനുനേരെ ഗ്രനേഡ് ആക്രമണം

  • 3
    9 hours ago

    പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത ബാനര്‍ജി

  • 4
    11 hours ago

    ബിനോയി കോടിയേരിക്കെതിരായ പരാതി; പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല: ബൃന്ദാകാരാട്ട്

  • 5
    15 hours ago

    ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

  • 6
    15 hours ago

    ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

  • 7
    16 hours ago

    പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

  • 8
    16 hours ago

    അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

  • 9
    16 hours ago

    ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു