Sunday, April 21st, 2019

കവര്‍ച്ചക്കെത്തിയ ഏഴംഗസംഘം ഗൃഹനാഥനെ കൊലപ്പെടുത്തി

കാസര്‍കോട്‌: തൃക്കരിപ്പൂരില്‍ കവര്‍ച്ചക്കെത്തിയ ഏഴംഗസംഘം ഗൃഹനാഥനെ കൊലപ്പെടുത്തി. തൃക്കരിപ്പൂര്‍ വെള്ളാപ്പില്‍ സ്വദേശി എ.ബി അബ്ദുള്‍ സലാമാണ്‌ കൊല്ലപ്പെട്ടത്‌. വീട്ടുകാരെ മറ്റൊരു മുറിയില്‍ ബന്ധിയാക്കിയശേഷമായിരുന്നു കവര്‍ച്ച. രാത്രി ഒരുമണിക്കെത്തിയ സംഘം വീട്ടിനുള്ളിലെ സിസി ടിവി സംവിധാനം ഊരിമാറ്റിയാണ്‌ കവര്‍ച്ച നടത്തിയത്‌. ഹിന്ദിയും മലയാളവും സംസാരിക്കുന്നവരാണ്‌ കവര്‍ച്ചക്കുപിന്നിലെന്നാണ്‌ പ്രാഥമിക നിഗമനം. ടേപ്പുകൊണ്ട്‌ വായ ഒട്ടിച്ചശേഷം ഭീഷണിപ്പെടുത്തിയാണ്‌ പണം കവര്‍ന്നത്‌. അക്രമി സംഘം സഞ്ചരിച്ചതെന്നു കരുതുന്ന വാഹനത്തെക്കുറിച്ച്‌ പോലീസിന്‌ സൂചന ലഭിച്ചിട്ടുണ്ട്‌. ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കി.സംഭവത്തിനുശേഷം … Continue reading "കവര്‍ച്ചക്കെത്തിയ ഏഴംഗസംഘം ഗൃഹനാഥനെ കൊലപ്പെടുത്തി"

Published On:Aug 5, 2013 | 12:16 pm

കാസര്‍കോട്‌: തൃക്കരിപ്പൂരില്‍ കവര്‍ച്ചക്കെത്തിയ ഏഴംഗസംഘം ഗൃഹനാഥനെ കൊലപ്പെടുത്തി. തൃക്കരിപ്പൂര്‍ വെള്ളാപ്പില്‍ സ്വദേശി എ.ബി അബ്ദുള്‍ സലാമാണ്‌ കൊല്ലപ്പെട്ടത്‌. വീട്ടുകാരെ മറ്റൊരു മുറിയില്‍ ബന്ധിയാക്കിയശേഷമായിരുന്നു കവര്‍ച്ച.
രാത്രി ഒരുമണിക്കെത്തിയ സംഘം വീട്ടിനുള്ളിലെ സിസി ടിവി സംവിധാനം ഊരിമാറ്റിയാണ്‌ കവര്‍ച്ച നടത്തിയത്‌. ഹിന്ദിയും മലയാളവും സംസാരിക്കുന്നവരാണ്‌ കവര്‍ച്ചക്കുപിന്നിലെന്നാണ്‌ പ്രാഥമിക നിഗമനം.
ടേപ്പുകൊണ്ട്‌ വായ ഒട്ടിച്ചശേഷം ഭീഷണിപ്പെടുത്തിയാണ്‌ പണം കവര്‍ന്നത്‌. അക്രമി സംഘം സഞ്ചരിച്ചതെന്നു കരുതുന്ന വാഹനത്തെക്കുറിച്ച്‌ പോലീസിന്‌ സൂചന ലഭിച്ചിട്ടുണ്ട്‌. ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കി.സംഭവത്തിനുശേഷം അവശനിലയില്‍ കണ്ടെത്തിയ അബ്ദുള്‍സലാമിന്റെ മകനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LIVE NEWS - ONLINE

  • 1
    10 hours ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 2
    11 hours ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 3
    13 hours ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 4
    14 hours ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 5
    18 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 6
    18 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 7
    19 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 8
    19 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 9
    19 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു