Saturday, January 19th, 2019

വീട് കുത്തിത്തുറന്ന് നാലരലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

കാഞ്ഞിരപ്പള്ളി: വീട് കുത്തിതുറന്ന് നാലരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ മഞ്ഞപ്പള്ളിക്കു സമീപമുള്ള പീലിയാനിക്കല്‍ സിബി വര്‍ഗീസിന്റെ വീട്ടിലാണ് മോഷണം. 19 പവന്‍ തൂക്കമുള്ള സ്വര്‍ണാഭരണങ്ങളും 1,60,000 രൂപ വിലവരുന്ന ഡയമണ്ട് മോതിരവുമാണു മോഷ്ടാക്കള്‍ കവര്‍ന്നത്. വീടിന്റെ മുന്‍ഭാഗം കുത്തിത്തുറന്ന് അകത്തു കിടന്ന മോഷ്ടാക്കള്‍ സ്റ്റീല്‍ അലമാരയുടെയും, തടി അലമാരയുടെയും പൂട്ടുകള്‍ തകര്‍ത്ത് ആഭരണങ്ങള്‍ കവരുകയായിരുന്നു. മോഷണം നടന്ന ദിവസം ഗൃഹനാഥനും ഭാര്യയും വീട് പൂട്ടി കോട്ടയത്ത് മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി പോയിരുന്നു. തിരിച്ച് … Continue reading "വീട് കുത്തിത്തുറന്ന് നാലരലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു"

Published On:Aug 19, 2013 | 4:42 pm

കാഞ്ഞിരപ്പള്ളി: വീട് കുത്തിതുറന്ന് നാലരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ മഞ്ഞപ്പള്ളിക്കു സമീപമുള്ള പീലിയാനിക്കല്‍ സിബി വര്‍ഗീസിന്റെ വീട്ടിലാണ് മോഷണം. 19 പവന്‍ തൂക്കമുള്ള സ്വര്‍ണാഭരണങ്ങളും 1,60,000 രൂപ വിലവരുന്ന ഡയമണ്ട് മോതിരവുമാണു മോഷ്ടാക്കള്‍ കവര്‍ന്നത്. വീടിന്റെ മുന്‍ഭാഗം കുത്തിത്തുറന്ന് അകത്തു കിടന്ന മോഷ്ടാക്കള്‍ സ്റ്റീല്‍ അലമാരയുടെയും, തടി അലമാരയുടെയും പൂട്ടുകള്‍ തകര്‍ത്ത് ആഭരണങ്ങള്‍ കവരുകയായിരുന്നു. മോഷണം നടന്ന ദിവസം ഗൃഹനാഥനും ഭാര്യയും വീട് പൂട്ടി കോട്ടയത്ത് മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി പോയിരുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണു മോഷണം നടന്ന വിവരം അറിയുന്നത്. വിരലടയാള വിദഗ്ദരും സയന്റഫിക് ഉദ്യോഗസ്ഥരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

LIVE NEWS - ONLINE

  • 1
    13 hours ago

    ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

  • 2
    14 hours ago

    മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

  • 3
    15 hours ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 4
    15 hours ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 5
    17 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 6
    18 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 7
    19 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 8
    19 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 9
    20 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു