പത്തനംതിട്ട: പന്തളത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കകം പിടിയിലായി. തമിഴ്നാട് തഞ്ചാവൂര്‍ പഴയ മാരിയമ്മന്‍ കോവില്‍ റോഡില്‍ ഡോര്‍ നമ്പര്‍ 25/ബിയില്‍ താമസിക്കുന്ന പാണ്ടി ബാബു എന്നു വിളിക്കുന്ന സുന്ദര്‍രാജ്(55) ആണ് അറസ്റ്റിലായത്. ജില്ലയില്‍ നടന്ന ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പന്തളം–മാവേലിക്കര റോഡില്‍ കെഎസ്ആര്‍ടിസി റോഡിനു സമീപം ഐഷ മന്‍സിലില്‍ അഷറഫ് കുട്ടിയുടെ വീട് കുത്തിത്തുറന്നു മോഷണം നടന്നിരുന്നു. ഇതിന് ശേഷം ഇയാള്‍ ബസ് സ്റ്റാന്‍ഡിന് സമീപം നില്ക്കുമ്പോള് രാത്രി … Continue reading "വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍"