Sunday, November 18th, 2018

എട്ട് പവനും 36000 രൂപയും കവര്‍ന്നു

ഷെല്‍ഫിന്റെ സമീപത്ത് വെച്ച താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് കവര്‍ച്ച നടത്തിയത്.

Published On:Jul 17, 2018 | 11:45 am

കണ്ണൂര്‍: അടുത്തില ഫസല്‍ ഓമര്‍ പബ്ലിക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപത്തെ എന്‍ രഘുനാഥന്റ വീട്ടില്‍ നിന്നാണ് 8 പവന്‍ സ്വര്‍ണാഭരണവും 36000 രൂപയും കവര്‍ച്ച ചെയ്തത്. മുകളിലത്തെ നിലയിലെ വാതിലിന്റെ കൊളുത്ത് ഇളക്കി മാറ്റിയ നിലയിലാണ് ഉള്ളത്. താഴത്തെ ബെഡ്‌റൂമിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്നതായിരുന്നു ആഭരണങ്ങളും രൂപയും. ഷെല്‍ഫിന്റെ സമീപത്ത് വെച്ച താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് കവര്‍ച്ച നടത്തിയത്. ഇന്ന് രാവിലെ പേഴ്‌സ് കാണാത്തതിനെ തുടര്‍ന്ന് വീട്ടുക്കാര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് കവര്‍ച്ച നടന്നതാണെന്ന് മനസ്സിലായത്. പഴയങ്ങാടി അഡീഷ്ണന്‍ എസ് ഐ വിജേഷ് സ്ഥലത്തെത്തി പരിശോധന നടത്തി.

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 2
    5 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 3
    6 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 4
    7 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 5
    7 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 6
    21 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 7
    21 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 8
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 9
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള