Wednesday, April 24th, 2019

കവര്‍ച്ച സംഘത്തിലെ രണ്ടുപേര്‍ നിലമ്പൂരില്‍ അറസ്റ്റിലായി

മലപ്പുറം: വീടുകളില്‍ കവര്‍ച്ച നടത്തിവന്ന സംഘത്തിലെ രണ്ടുപേര്‍ പോലീസിന്റെ പിടിയിലായി. ആറു പവന്‍ സ്വര്‍ണാഭരണം, മോഷണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, ബൈക്ക് എന്നിവ പിടിച്ചെടുത്തു. കോതമംഗലം നെല്ലിമറ്റം മാന്‍കുഴിക്കുന്നേല്‍ ബിജു എന്ന ആസിഡ് ബിജു(43), കൂട്ടാളി കൊപ്പം തിരുവേഗപ്പുറം നീളന്‍തൊടിയില്‍ രാജീവ് എന്ന കുട്ടന്‍(41) എന്നിവരെയാണ് സിഐ കെഎം ബിജു അറസ്റ്റ് ചെയ്തത്. പിടിയിലാകുമ്പോള്‍ ബിജുവിന്റെ കൈവശമുള്ള ബാഗില്‍നിന്ന് ആഭരണങ്ങള്‍, കീടനാശിനി സ്‌പ്രേ, മോഷണത്തിനുപയോഗിക്കുന്ന കട്ടര്‍ എന്നിവ കണ്ടെടുത്തു. ആഭരണങ്ങള്‍ പട്ടാമ്പി മുതുതല കുഴിക്കാട്ടിരി മുഹമ്മദാലിയുടേ വീട്ടില്‍നിന്ന് കവര്‍ച്ച … Continue reading "കവര്‍ച്ച സംഘത്തിലെ രണ്ടുപേര്‍ നിലമ്പൂരില്‍ അറസ്റ്റിലായി"

Published On:Jul 12, 2018 | 8:08 am

മലപ്പുറം: വീടുകളില്‍ കവര്‍ച്ച നടത്തിവന്ന സംഘത്തിലെ രണ്ടുപേര്‍ പോലീസിന്റെ പിടിയിലായി. ആറു പവന്‍ സ്വര്‍ണാഭരണം, മോഷണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, ബൈക്ക് എന്നിവ പിടിച്ചെടുത്തു. കോതമംഗലം നെല്ലിമറ്റം മാന്‍കുഴിക്കുന്നേല്‍ ബിജു എന്ന ആസിഡ് ബിജു(43), കൂട്ടാളി കൊപ്പം തിരുവേഗപ്പുറം നീളന്‍തൊടിയില്‍ രാജീവ് എന്ന കുട്ടന്‍(41) എന്നിവരെയാണ് സിഐ കെഎം ബിജു അറസ്റ്റ് ചെയ്തത്. പിടിയിലാകുമ്പോള്‍ ബിജുവിന്റെ കൈവശമുള്ള ബാഗില്‍നിന്ന് ആഭരണങ്ങള്‍, കീടനാശിനി സ്‌പ്രേ, മോഷണത്തിനുപയോഗിക്കുന്ന കട്ടര്‍ എന്നിവ കണ്ടെടുത്തു. ആഭരണങ്ങള്‍ പട്ടാമ്പി മുതുതല കുഴിക്കാട്ടിരി മുഹമ്മദാലിയുടേ വീട്ടില്‍നിന്ന് കവര്‍ച്ച ചെയ്തതാണെന്ന് തെളിഞ്ഞു. നിലവില്‍ 21 കേസുകളില്‍ വിചാരണ നേരിടുന്നയാളാണ് ബിജുവെന്ന് പൊലീസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    7 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    8 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    11 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    11 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    13 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    13 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    13 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    16 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    17 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം