Sunday, February 17th, 2019

അധ്യാപികയെ ബന്ദിയാക്കി സ്വര്‍ണവും പണവും കവര്‍ന്നു

വീടിന്റെ പിറക് വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്.

Published On:Jun 12, 2018 | 2:38 pm

കാസര്‍കോട്: തനിച്ച് താമസിക്കുന്ന വയോധികയായ അധ്യാപികയെ വീട്ടില്‍ കയറി ബന്ദിയാക്കി സ്വര്‍ണവും പണവും കവര്‍ന്നു. വെള്ളിക്കോത്ത് പരിയാരത്ത് ഓമനയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പുലര്‍ച്ച ഒരു മണിയോടെയാണ് സംഭവം.
കഴുത്തിലണിഞ്ഞ മാലയും വളയും ഉള്‍പ്പെടെ ഒമ്പത് പവന്‍ സ്വര്‍ണവും ആയിരം രൂപയുമാണ് കവര്‍ന്നത്. വീടിന്റെ പിറക് വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ദാമോദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

LIVE NEWS - ONLINE

  • 1
    3 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 2
    5 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    6 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 4
    17 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 5
    19 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 6
    21 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 7
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 9
    1 day ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും