Wednesday, November 21st, 2018

ചൈനക്ക് മറുപടി: അതിര്‍ത്തിയില്‍ ഇന്ത്യ 73 റോഡുകള്‍ നിര്‍മിക്കുന്നു

ഭൂട്ടാനോട് ചേര്‍ന്നുള്ള ഡോക്‌ലാമില്‍ ചൈന നടത്തിയ റോഡ് നിര്‍മാണം ഇന്ത്യന്‍ സൈനികര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.

Published On:Jul 18, 2017 | 6:53 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ റോഡ് നിര്‍മിച്ച് പ്രകോപനം സൃഷ്ടിച്ച ചൈനക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഇന്ത്യയും തയ്യാറെടുക്കുന്നു. അതിര്‍ത്തിയില്‍ 73 റോഡുകളുടെ നിര്‍മാണം ത്വരിതപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. മുപ്പത് റോഡുകളുടെ നിര്‍മാണം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ബാക്കിയുള്ളവയുടെ നിര്‍മാണം വനം-പരിസ്ഥിതി വകുപ്പുകളുടെ അനുമതിയില്‍ തട്ടി നീണ്ടുപോകുകയായിരുന്നു.
കാശ്മീര്‍ മുതല്‍ അരുണാചല്‍ വരെയുള്ള ഇന്ത്യന്‍ അതിര്‍ത്തിയിലാണ് റോഡു നിര്‍മാണം നടക്കുക. ഭൂട്ടാനോട് ചേര്‍ന്നുള്ള ഡോക്‌ലാമില്‍ ചൈന നടത്തിയ റോഡ് നിര്‍മാണം ഇന്ത്യന്‍ സൈനികര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.

LIVE NEWS - ONLINE

  • 1
    31 mins ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 2
    4 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 3
    4 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 4
    5 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 5
    5 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 6
    6 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 7
    6 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 8
    6 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 9
    7 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം