Saturday, July 20th, 2019

പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കാന്‍ രണ്ടു കോടി: മന്ത്രി മഞ്ഞളാംകുഴി അലി

കല്‍പറ്റ: നഗരസഭ പരിധിയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കാന്‍ രണ്ടുകോടി രൂപ അനുവദിക്കുമെന്ന് നഗരകാര്യ ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി. മന്ത്രിക്കും എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എക്കും നഗരസഭ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന രംഗത്ത് കല്‍പറ്റ മുനിസിപ്പാലിറ്റിക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിന് എല്‍.പി.ജി ക്രിമിറ്റോറിയം നിര്‍മിക്കാനും നടപടി സ്വീകരിക്കും. എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

Published On:Aug 19, 2013 | 4:06 pm

LIVE NEWS - ONLINE

  • 1
    12 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    14 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    16 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    17 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    20 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    21 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    21 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    21 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    21 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം