Monday, September 24th, 2018

ബോധവല്‍കരണ പരിപാടിയുമായി തിരൂരങ്ങാടി സബ് ആര്‍.ടി.ഒ

മലപ്പുറം: തിരൂരങ്ങാടി സബ് ആര്‍ ടി ഒ ഓഫീസിന്റെ ബോധവല്‍കരണ പരിപാടി ശ്രദ്ധേയമാവുന്നു. വിസിറ്റിംഗ് കാര്‍ഡിലും തപാല്‍ കാര്‍ഡിലും സുരക്ഷാ സന്ദേശങ്ങളെഴുതിയാണ് ബോധവല്‍കരണ പരിപാടി. ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ നല്‍കുന്ന തപാല്‍ കാര്‍ഡുകള്‍ തിരിച്ച് നല്‍കുമ്പോള്‍ സുരക്ഷാ സന്ദേശങ്ങള്‍ രേഖപ്പെടുത്തുന്നതിന് പുറമെ സ്വന്തം ചെലവില്‍ ഇതിനായി വിസിറ്റിംഗ് കാര്‍ഡുകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നുമുണ്ട്. സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ശീലമാക്കണം, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗം ഒഴിവാക്കണം, മദ്യവും മയക്കുമരുന്നും െ്രെഡവിംഗ് മാരകമാക്കും, അമിത വേഗം മരണത്തിലേക്ക് എന്നിങ്ങനെയാണ് സന്ദേശങ്ങള്‍.

Published On:Aug 12, 2013 | 5:28 pm

road safety champions
മലപ്പുറം: തിരൂരങ്ങാടി സബ് ആര്‍ ടി ഒ ഓഫീസിന്റെ ബോധവല്‍കരണ പരിപാടി ശ്രദ്ധേയമാവുന്നു. വിസിറ്റിംഗ് കാര്‍ഡിലും തപാല്‍ കാര്‍ഡിലും സുരക്ഷാ സന്ദേശങ്ങളെഴുതിയാണ് ബോധവല്‍കരണ പരിപാടി. ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ നല്‍കുന്ന തപാല്‍ കാര്‍ഡുകള്‍ തിരിച്ച് നല്‍കുമ്പോള്‍ സുരക്ഷാ സന്ദേശങ്ങള്‍ രേഖപ്പെടുത്തുന്നതിന് പുറമെ സ്വന്തം ചെലവില്‍ ഇതിനായി വിസിറ്റിംഗ് കാര്‍ഡുകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നുമുണ്ട്.
സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ശീലമാക്കണം, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗം ഒഴിവാക്കണം, മദ്യവും മയക്കുമരുന്നും െ്രെഡവിംഗ് മാരകമാക്കും, അമിത വേഗം മരണത്തിലേക്ക് എന്നിങ്ങനെയാണ് സന്ദേശങ്ങള്‍.

LIVE NEWS - ONLINE

  • 1
    5 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    7 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    8 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    12 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    12 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    13 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    14 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    14 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    14 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു