Saturday, February 16th, 2019

റോഡ് സുരക്ഷാ പരിശോധനയില്‍ 350 പേര്‍ക്കെതിരെ കേസ്

കോട്ടയം: ജില്ലയിലെ റോഡ് സുരക്ഷാ പരിശോധനയില്‍ 350 പേര്‍ക്കെതിരെ കേസെടുത്തു. സ്വകാര്യ ബസുകളില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അമിത വേഗതിയില്‍ ബസോടിച്ചതിന് ഒമ്പത് പേര്‍ക്കെതിരെയും യൂണിഫോം ധരിക്കാത്തതിന് 76 ഡ്രൈവര്‍മാര്‍ക്കെതിരെയും കേസെടുത്തു. മറ്റ് വാഹനങ്ങളുടെ അമിത വേഗതയുമായി ബന്ധപ്പെട്ട് 75, അപകടകരമായി വാഹനമോടിച്ചതിന് 6, മോട്ടോര്‍ ബൈക്കുകളില്‍ ട്രിപ്പിള്‍ റൈഡ് 2, മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചതിന് 3, മദ്യപിച്ച് വാഹനമോടിച്ചതിന് 52, ഇടത് വശത്ത് കൂടിയുള്ള ഓവര്‍ടേക്ക് … Continue reading "റോഡ് സുരക്ഷാ പരിശോധനയില്‍ 350 പേര്‍ക്കെതിരെ കേസ്"

Published On:Aug 21, 2017 | 8:05 am

കോട്ടയം: ജില്ലയിലെ റോഡ് സുരക്ഷാ പരിശോധനയില്‍ 350 പേര്‍ക്കെതിരെ കേസെടുത്തു. സ്വകാര്യ ബസുകളില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അമിത വേഗതിയില്‍ ബസോടിച്ചതിന് ഒമ്പത് പേര്‍ക്കെതിരെയും യൂണിഫോം ധരിക്കാത്തതിന് 76 ഡ്രൈവര്‍മാര്‍ക്കെതിരെയും കേസെടുത്തു. മറ്റ് വാഹനങ്ങളുടെ അമിത വേഗതയുമായി ബന്ധപ്പെട്ട് 75, അപകടകരമായി വാഹനമോടിച്ചതിന് 6, മോട്ടോര്‍ ബൈക്കുകളില്‍ ട്രിപ്പിള്‍ റൈഡ് 2, മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചതിന് 3, മദ്യപിച്ച് വാഹനമോടിച്ചതിന് 52, ഇടത് വശത്ത് കൂടിയുള്ള ഓവര്‍ടേക്ക് ചെയ്തതിന് 7, അശ്രദ്ധമായി വാഹനമോടിച്ചതിന് 60 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. കോട്ടയം നഗരത്തില്‍ വണ്‍വേ ലംഘിച്ചതിന് 52 പേര്‍ക്കെതിരെയും പൊതുസ്ഥലത്ത് പുകവലിച്ചതിന് 5 പേര്‍ക്കെതിരും ബസ് സ്‌റ്റോപ്പുകളിലെ പൂവാലശല്യത്തിന് 12 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 2
    4 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 3
    6 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 4
    10 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 5
    10 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 6
    10 hours ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 7
    11 hours ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 8
    11 hours ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 9
    11 hours ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്