Monday, July 22nd, 2019

‘റോഡ് റാഷ്’; ത്രില്ലര്‍ വെബ് സിരീസ് വൈറലാവുന്നു

ആകെ എട്ട് എപ്പിസോഡുകളുള്ള വെബ് സീരീസാണിത്

Published On:Jul 9, 2019 | 11:16 am

മേക്കിങ് കൊണ്ടും തിരക്കഥ കൊണ്ടും ശ്രദ്ധ നേടുകയാണ് വെബ് സീരീസായ റോഡ് റാഷ്. സിരീസിന്റെ പുറത്തെത്തിയ ആദ്യ എപ്പിസോഡിന് മികച്ച പ്രതികരണമാണ് യുട്യൂബില്‍ ലഭിയ്ക്കുന്നത്. ആകെ എട്ട് എപ്പിസോഡുകളുള്ള വെബ് സീരീസാണിത്.
2013 പുതുവര്‍ഷ രാത്രിയില്‍ നടക്കുന്ന ചില സംഭവങ്ങളിലേക്കാണ് സംവിധായകന്‍ പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിയ്ക്കുന്നത്. രണ്ട് സുഹൃത്തുക്കള്‍ യാത്ര ചെയ്യുന്നതും വഴിയില്‍ വച്ച് രണ്ട് അപരിചിതരെ കണ്ടു മുട്ടുന്നതും. പിന്നെ നടക്കുന്ന സംഭവങ്ങളുമാണ് പറയുന്നനത്. 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ആദ്യ എപ്പിസോഡ്
രാഹുലന്‍ അശാന്തന്‍ ആണ് രചനയും സംവിധാനവും. നിര്‍മ്മാണം പാര്‍ഥന്‍ മോഹന്‍. ഛായാഗ്രഹണവും എഡിറ്റിംഗും അഭിലാഷ് സുധീഷ്. സംഗീതം അശ്വിന്‍ ജോണ്‍സണ്‍. ജസ്റ്റിന്‍ വര്‍ഗീസ്, ദേവകി രാജേന്ദ്രന്‍, ആനന്ദ് മന്‍മഥന്‍, രാഹുല്‍ നായര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

LIVE NEWS - ONLINE

  • 1
    1 hour ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    2 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    2 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    3 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    5 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    5 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു