Monday, September 25th, 2017

പിസി ജോര്‍ജ് ബസ് ഓടിച്ച് റോഡ് ഉദ്ഘാടനം ചെയ്തു

യാത്രക്കാരുടെ വാതിലിലൂടെ കയറിയ പിസി ജോര്‍ജ് ഡ്രൈവര്‍ സീറ്റിലിരുന്ന് നിഷ്പ്രയാസം ബസ് ഓടിച്ച് റോഡ് ഉദ്ഘാടനം ചെയ്തു.

Published On:Aug 26, 2017 | 2:34 pm

കോട്ടയം: പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് തന്റെ മണ്ഡലത്തില്‍ പുതിയതായി നിര്‍മിച്ച റോഡിലൂടെ ബസ് ഓടിച്ച് റോഡ് ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടു കിടന്ന എരുമേലി എട്ടാം വാര്‍ഡിലാണ് എഎല്‍എയുടെ നിര്‍ദേശപ്രകാരം റോഡ് നിര്‍മിച്ചത്. യാത്രക്കാരുടെ വാതിലിലൂടെ കയറിയ ജോര്‍ജ് ഡ്രൈവര്‍ സീറ്റിലിരുന്ന് നിഷ്പ്രയാസം ബസ് ഓടിക്കുകയായിരുന്നു. വണ്ടി നിര്‍ത്തിയശേഷം ഡ്രൈവര്‍ ഡോര്‍ തുറന്ന് ഇറങ്ങാന്‍ അദ്ദേഹം കുറച്ച് പണിപ്പെട്ടെങ്കിലും നാട്ടുകാരിലൊരാള്‍ കസേര ഇട്ടുകൊടുത്തതോടെ എല്ലാം ശുഭമായി.

 

LIVE NEWS - ONLINE

  • 1
    24 mins ago

    കാവ്യയെ അറസ്റ്റ് ചെയ്യില്ല; നാദിര്‍ഷയുടെ ജാമ്യഹരജി ഒക്ടോബര്‍ നാലിന് തീര്‍പ്പാക്കും

  • 2
    45 mins ago

    പിവി സിന്ധുവിന് പത്മഭൂഷണ്‍ ശുപാര്‍ശ

  • 3
    45 mins ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 4
    48 mins ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്ന് അമിത് ഷാ

  • 5
    49 mins ago

    കാവ്യക്ക് മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന് ഹൈക്കോടതി

  • 6
    50 mins ago

    നാദിര്‍ഷയുടെ ജാമ്യഹര്‍ജി ഒക്ടോബറിലേക്ക് മാറ്റി

  • 7
    1 hour ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 8
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

  • 9
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല