Saturday, September 22nd, 2018

ടാര്‍ ഇളകി; റോഡ് തകര്‍ന്നു

വടകര: ബ്രിട്ടീഷുകാര്‍ നിര്‍മിച്ച മൂരാട് പാലം മാറ്റി സ്ഥാപിക്കണമെന്ന ഏറെക്കാലമായി തുടരുന്ന മുറവിളിക്ക് ഇനിയും പരിഹാരമായിട്ടില്ല. മൂരാട് പാലത്തിലെ റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള യാത്ര ദുഷ്‌ക്കരമായി. പാലത്തിലും റോഡിലും രൂപപ്പെട്ട വന്‍ കുഴികള്‍ അപകടത്തിന് വഴിയൊരുക്കുകയാണ്. കനത്ത മഴയില്‍ ടാര്‍ ഇളകിയത് മൂലം ഇരുപത് മീറ്ററോളം വരുന്ന ഭാഗത്ത് റോഡ് ഏതാണ്ട് പൂര്‍ണമായും കുണ്ടുംകുഴിയുമായിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച സിഗ്‌നല്‍ കേടായതിനാല്‍ പോലീസുകാരും ഹോംഗാര്‍ഡും ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്്. റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള യാത്ര … Continue reading "ടാര്‍ ഇളകി; റോഡ് തകര്‍ന്നു"

Published On:Aug 12, 2013 | 6:21 pm

വടകര: ബ്രിട്ടീഷുകാര്‍ നിര്‍മിച്ച മൂരാട് പാലം മാറ്റി സ്ഥാപിക്കണമെന്ന ഏറെക്കാലമായി തുടരുന്ന മുറവിളിക്ക് ഇനിയും പരിഹാരമായിട്ടില്ല.
മൂരാട് പാലത്തിലെ റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള യാത്ര ദുഷ്‌ക്കരമായി. പാലത്തിലും റോഡിലും രൂപപ്പെട്ട വന്‍ കുഴികള്‍ അപകടത്തിന് വഴിയൊരുക്കുകയാണ്. കനത്ത മഴയില്‍ ടാര്‍ ഇളകിയത് മൂലം ഇരുപത് മീറ്ററോളം വരുന്ന ഭാഗത്ത് റോഡ് ഏതാണ്ട് പൂര്‍ണമായും കുണ്ടുംകുഴിയുമായിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച സിഗ്‌നല്‍ കേടായതിനാല്‍ പോലീസുകാരും ഹോംഗാര്‍ഡും ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്്. റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള യാത്ര ദുഷ്‌ക്കരമായി.

LIVE NEWS - ONLINE

  • 1
    1 hour ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 2
    1 hour ago

    യുവതി വാഹനാപകടത്തില്‍ മരിച്ചു

  • 3
    1 hour ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 4
    1 hour ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    2 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 6
    2 hours ago

    ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

  • 7
    2 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

  • 8
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

  • 9
    3 hours ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും