Wednesday, September 19th, 2018

റോഡരികിലെ മരങ്ങള്‍ ഗതാഗത തടസ്സം സൃഷ്ട്ടിക്കുന്നു

പുല്‍പ്പള്ളി : നടവയല്‍ വേലിയമ്പം – മാനന്തവാടി, പുല്‍പ്പള്ളി റോഡരികുകളിലുള്ള റവന്യു മരങ്ങള്‍ വാഹന ഗതാഗതത്തിന് ഭീഷണിയാകുന്നു. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന തേക്ക്, വീട്ടി മരങ്ങളാണ് റോഡുകളിലേക്ക് തള്ളിനില്‍ക്കുന്നത്. മുന്‍കാലങ്ങളില്‍ ഈ മരങ്ങളിലിടിച്ച് വാഹനാപകടങ്ങളുമുണ്ടായിട്ടുണ്ട്. വനം, റവന്യു, പൊതുമരാമത്തുവകുപ്പ് എന്നിവ സംയുക്തമായി തീരുമാനമെടുക്കണമെന്ന നടപടിക്രമമാണ് നിരവധി വര്‍ഷങ്ങളായിട്ടും ഇവ മുറിച്ചുമാറ്റപ്പെടാത്തത്. സര്‍ക്കാര്‍ ഖജനാവിലേക്ക് ലക്ഷങ്ങള്‍ മുതല്‍ക്കൂട്ടാവുന്ന ഈ മരങ്ങളില്‍ ചിലത് ഉണങ്ങി നശിക്കുന്നുമുണ്ട്.  

Published On:Aug 12, 2013 | 5:55 pm

LIVE NEWS - ONLINE

  • 1
    8 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    9 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    10 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    13 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    14 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    16 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    16 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    17 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    17 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍