Thursday, September 20th, 2018

അപകടനിരക്കില്‍ കേരളം ഒന്നാം സ്ഥാനത്ത് : ഋഷിരാജ് സിങ്

  മഞ്ചേരി: കേരളം അപകടങ്ങളും എണ്ണത്തിലും ഒന്നാം സ്ഥാനത്ത് തന്നെയാണെന്ന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. പ്രതിദിനം കേരളത്തില്‍ ശരാശരി 110 അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. അതില്‍ സംസ്ഥാനത്ത് പ്രതിവര്‍ഷം നാല്‍പതിനായിരം അപകടങ്ങളിലായി നാലായിരത്തോളം പേര്‍ മരണമടയുകയും നാല്‍പതയ്യായിരത്തോളം പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് മൂന്നു കിലോമീറ്ററിന് ഒന്ന് എന്ന അനുപാതത്തില്‍ ആരോഗ്യ കേന്ദ്രങ്ങളുണ്ട് എന്നാല്‍ ഇന്ത്യയില്‍ റോഡപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ 74 ശതമാനമാനം പേരും തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹെല്‍മെറ്റ്, സ്പീഡ് … Continue reading "അപകടനിരക്കില്‍ കേരളം ഒന്നാം സ്ഥാനത്ത് : ഋഷിരാജ് സിങ്"

Published On:Dec 14, 2013 | 1:47 pm

Rishiraj Sing Full

 

മഞ്ചേരി: കേരളം അപകടങ്ങളും എണ്ണത്തിലും ഒന്നാം സ്ഥാനത്ത് തന്നെയാണെന്ന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്.
പ്രതിദിനം കേരളത്തില്‍ ശരാശരി 110 അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. അതില്‍ സംസ്ഥാനത്ത് പ്രതിവര്‍ഷം നാല്‍പതിനായിരം അപകടങ്ങളിലായി നാലായിരത്തോളം പേര്‍ മരണമടയുകയും നാല്‍പതയ്യായിരത്തോളം പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് മൂന്നു കിലോമീറ്ററിന് ഒന്ന് എന്ന അനുപാതത്തില്‍ ആരോഗ്യ കേന്ദ്രങ്ങളുണ്ട് എന്നാല്‍ ഇന്ത്യയില്‍ റോഡപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ 74 ശതമാനമാനം പേരും തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹെല്‍മെറ്റ്, സ്പീഡ് ഗവര്‍ണര്‍ പരിശോധന കര്‍ശനമാക്കിയതിന് ശേഷം വാഹന അപകട മരണങ്ങളില്‍ ഗണ്യമായ കുറവു വന്നിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    7 mins ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 2
    19 mins ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 3
    21 mins ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

  • 4
    31 mins ago

    ദുബായിയില്‍ ഇന്ത്യന്‍ വിജയഗാഥ

  • 5
    2 hours ago

    കഞ്ചാവ് കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

  • 6
    2 hours ago

    സഹോദരങ്ങള്‍ക്ക് വെട്ടേറ്റു

  • 7
    12 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 8
    13 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 9
    15 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും