Sunday, December 16th, 2018

അതിസുന്ദരിയായി ജെനീലിയ; ജെനീലിയയും റിതേഷും വീണ്ടും ഒന്നിക്കുന്നു

മറാത്തി ചിത്രമായ മൗലിയിലെ 'ധുവന്‍ ധാക്ക' എന്നു തുടങ്ങുന്ന പാട്ട് സീനിലാണ് ഇരുവരും ഒന്നിക്കുന്നത്

Published On:Dec 4, 2018 | 11:37 am

താരദമ്പതികളായ ജെനീലിയയും റിതേഷും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. മറാത്തി ചിത്രമായ മൗലിയിലെ ‘ധുവന്‍ ധാക്ക’ എന്നു തുടങ്ങുന്ന പാട്ട് സീനിലാണ് ഇരുവരും ഒന്നിക്കുന്നത്. ഹോളി ആഘോഷത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ ഗാനം റിതേഷ് തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.
അതിമനോഹരിയായാണ് ജെനീലിയ പാട്ടുരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മൌലി സംവിധാനം ചെയ്യുന്നത് ആദിത്യയാണ്. നേരത്തെ റിതേഷിന്റെ ലേയ് ഭാരി എന്ന ചിത്രത്തിലും ജെനീലിയ അതിഥി വേഷത്തില്‍ എത്തിയിരുന്നു. 2012ല്‍ വിവാഹിതരായ ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പിതാവ് ആത്മഹത്യചെയ്ത നിലയില്‍

  • 2
    2 hours ago

    ശബരിമല: ട്രാന്‍സ്ജെന്‍ഡറുകളെ പോലീസ് എരുമേലിയില്‍ തടഞ്ഞു

  • 3
    19 hours ago

    ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

  • 4
    19 hours ago

    ശശി എം.എല്‍.എയെ വെള്ള പൂശിയിട്ടില്ല: പി.കെ ശ്രീമതി

  • 5
    19 hours ago

    സ്വര്‍ണത്തട്ടിപ്പ്; ദമ്പതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 6
    20 hours ago

    സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  • 7
    22 hours ago

    രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

  • 8
    22 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി

  • 9
    22 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി