Saturday, September 22nd, 2018

വേഗപ്പൂട്ട് : ഋഷിരാജ്‌സിംഗിന്റെ മിന്നല്‍ പരിശോധന

കാസര്‍ഗോഡ്: സംസ്ഥാനത്ത് ബസുകള്‍ക്ക് വേഗപ്പൂട്ടും ബൈക്കുകള്‍ക്ക് ഹെല്‍മറ്റും കാറുകള്‍ക്ക് സീറ്റുബെല്‍റ്റും നിര്‍ബന്ധമാക്കിയ ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ് ഇന്നലെ കാസര്‍ഗോഡ് മിന്നല്‍ പരിശോധന നടത്തി. കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡില്‍ ബുധനാഴ്ച വൈകിട്ട് എത്തിയ അദ്ദേഹം സ്വകാര്യ ബസുകളില്‍ വേഗപ്പൂട്ട് ഘടിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു കൂടാതെ നഗരത്തില്‍ പല സ്ഥലത്തും അദ്ദേഹം വാഹന പരിശോധന നടത്തി. ആര്‍ ടി ഒയും ഗതാഗത വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ക്കൊപ്പമുണ്ടായിരുന്നു. നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനും അപകടങ്ങള്‍ തടയുന്നതിനുള്ള പ്രവര്‍ത്തനം നടത്തുന്നതിനും … Continue reading "വേഗപ്പൂട്ട് : ഋഷിരാജ്‌സിംഗിന്റെ മിന്നല്‍ പരിശോധന"

Published On:Oct 17, 2013 | 5:16 pm

കാസര്‍ഗോഡ്: സംസ്ഥാനത്ത് ബസുകള്‍ക്ക് വേഗപ്പൂട്ടും ബൈക്കുകള്‍ക്ക് ഹെല്‍മറ്റും കാറുകള്‍ക്ക് സീറ്റുബെല്‍റ്റും നിര്‍ബന്ധമാക്കിയ ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ് ഇന്നലെ കാസര്‍ഗോഡ് മിന്നല്‍ പരിശോധന നടത്തി. കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡില്‍ ബുധനാഴ്ച വൈകിട്ട് എത്തിയ അദ്ദേഹം സ്വകാര്യ ബസുകളില്‍ വേഗപ്പൂട്ട് ഘടിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു കൂടാതെ നഗരത്തില്‍ പല സ്ഥലത്തും അദ്ദേഹം വാഹന പരിശോധന നടത്തി. ആര്‍ ടി ഒയും ഗതാഗത വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ക്കൊപ്പമുണ്ടായിരുന്നു. നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനും അപകടങ്ങള്‍ തടയുന്നതിനുള്ള പ്രവര്‍ത്തനം നടത്തുന്നതിനും ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട് കമ്മീഷണറുടെ മിന്നല്‍ പരിശോധന െ്രെഡവര്‍മാരിലും അമ്പരപ്പ് സൃഷ്ടിച്ചു.

LIVE NEWS - ONLINE

  • 1
    5 mins ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 2
    7 mins ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 3
    10 mins ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 4
    21 mins ago

    ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

  • 5
    59 mins ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

  • 6
    1 hour ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

  • 7
    1 hour ago

    സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍

  • 8
    2 hours ago

    ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു

  • 9
    2 hours ago

    സൂപ്പര്‍ ഇന്ത്യ, വിറച്ച് ജയിച്ച് പാക്കിസ്ഥാന്‍