Thursday, September 20th, 2018

പലിശനിരക്ക് മാറ്റാതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു

മുംബൈ : പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ആദ്യപാദ വായ്പാ നയം പ്രഖ്യാപിച്ചു. ഇതനുസരിച്ച് റിപ്പോ നിരക്ക് 7.25 ശതമാനവും റിവേഴ്‌സ് റിപ്പോ 6.25 ശതമാനവും കരുതല്‍ ധനാനുപാതം 4 ശതമാനമായും തുടരും. രൂപയുടെ മൂല്യശോഷണം പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങളാണ് നിരക്ക് കുറക്കാതിരുന്നതിന് പിന്നില്‍. ധനകമ്മി കുറക്കാന്‍ ശക്തമായ നടപടികളെടുക്കണമെന്ന് റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്താനിടയില്ലെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരവും കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.

Published On:Jul 30, 2013 | 12:04 pm

RBI

മുംബൈ : പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ആദ്യപാദ വായ്പാ നയം പ്രഖ്യാപിച്ചു. ഇതനുസരിച്ച് റിപ്പോ നിരക്ക് 7.25 ശതമാനവും റിവേഴ്‌സ് റിപ്പോ 6.25 ശതമാനവും കരുതല്‍ ധനാനുപാതം 4 ശതമാനമായും തുടരും.
രൂപയുടെ മൂല്യശോഷണം പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങളാണ് നിരക്ക് കുറക്കാതിരുന്നതിന് പിന്നില്‍. ധനകമ്മി കുറക്കാന്‍ ശക്തമായ നടപടികളെടുക്കണമെന്ന് റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്താനിടയില്ലെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരവും കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    26 mins ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 2
    1 hour ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 3
    2 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 4
    3 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 5
    4 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 6
    4 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 7
    4 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 8
    6 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 9
    7 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു