Monday, July 22nd, 2019

റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു

മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ശതമാനം വര്‍ധിപ്പിച്ചു. 7.50 ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായാണ് വര്‍ധിപ്പിച്ചത്. നാണ്യപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിലാണ് റീപ്പോ നിരക്ക് ഉയര്‍ത്തിയത്. കരുതല്‍ ധനാനുപാത(സിആര്‍ആര്‍)ത്തില്‍ മാറ്റം വരുത്തിയിട്ടില്ല. സിആര്‍ആര്‍ നാലു ശതമാനമായി തുടരും. ബാങ്കുകള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ വേഗത്തില്‍ പണം ലഭ്യമാക്കുന്ന ഹ്രസ്വകാല വായ്പാ സങ്കേതമായ മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ്് ഫെസിലിറ്റി കാല്‍ ശതമാനം കുറച്ച് 8.75 ശതമാനമാക്കി. ഇത് പണലഭ്യത വര്‍ധിപ്പിക്കും.  

Published On:Oct 29, 2013 | 12:07 pm

മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ശതമാനം വര്‍ധിപ്പിച്ചു. 7.50 ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായാണ് വര്‍ധിപ്പിച്ചത്. നാണ്യപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിലാണ് റീപ്പോ നിരക്ക് ഉയര്‍ത്തിയത്. കരുതല്‍ ധനാനുപാത(സിആര്‍ആര്‍)ത്തില്‍ മാറ്റം വരുത്തിയിട്ടില്ല. സിആര്‍ആര്‍ നാലു ശതമാനമായി തുടരും.
ബാങ്കുകള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ വേഗത്തില്‍ പണം ലഭ്യമാക്കുന്ന ഹ്രസ്വകാല വായ്പാ സങ്കേതമായ മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ്് ഫെസിലിറ്റി കാല്‍ ശതമാനം കുറച്ച് 8.75 ശതമാനമാക്കി. ഇത് പണലഭ്യത വര്‍ധിപ്പിക്കും.

 

LIVE NEWS - ONLINE

  • 1
    4 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    5 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    5 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    6 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    6 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    7 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    8 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    8 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    8 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു