Saturday, August 24th, 2019

ഇലകള്‍ കൊണ്ടുള്ള വസ്ത്രം ധരിച്ച് റിച്ച ഛദ്ദ

ലോക ഭക്ഷ്യസുരക്ഷ ദിനത്തിന്റെ ഭാഗമായിട്ടായിരുന്നു ഇല വസ്ത്രം ധരിച്ചത്.

Published On:Jun 10, 2019 | 9:51 am

ഫാഷന്‍ ലോകത്ത് എങ്ങനെ വ്യത്യസ്തമാകാം എന്ന് ചിന്തിക്കുന്നവരാണ് ബോളിവുഡ് നടിമാരെല്ലാം. പലപ്പോഴും നടിമാരുടെ ഫാഷന്‍ വസ്ത്രങ്ങളും മറ്റും കണ്ട് ആരാധകര്‍ ഞെട്ടിയിട്ടുമുണ്ട്. ഇത്തരത്തില്‍ ആരാധകരെ ഞെട്ടിച്ച് ഫാഷന്റെ പുതിയ തലങ്ങള്‍ തെടുകയാണ് നടി റിച്ച ഛദ്ദ. ലെറ്റിയൂസിന്റെയും വയലറ്റ് കാബേജിന്റെയും ഇലകള്‍ ഉപയോഗിച്ച് തുന്നിയ വസ്ത്രം ധരിച്ചാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഭക്ഷ്യ സുരക്ഷയുടെ പ്രാധാന്യം പങ്കുവെക്കുക എന്ന ഉദ്ദേശത്തോടെയാണ് താരം ഇത്തരത്തിലൊരു വ്യത്യസ്ത ആശയവുമായി രംഗത്തെത്തിയത്. ലോക ഭക്ഷ്യസുരക്ഷ ദിനത്തിന്റെ ഭാഗമായിട്ടായിരുന്നു ഫോട്ടോഷൂട്ട് നടന്നത്.
എന്റെ ഭക്ഷണത്തില്‍ പേടിയോ കുറ്റബോധമോ ഇല്ല, സന്തോഷവും സന്തുലനവും മാത്രം. അതേസമയം താരത്തിനോട് മുയലിന്റെ കണ്ണില്‍ പെടാതെ സൂക്ഷിക്കണേ എന്ന കമന്റുമായ നിരവധി പേര്‍ രംഗത്തെത്തി.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ഡ്യൂറന്റ് കപ്പ് ഗോകുലത്തിനു സ്വന്തം

  • 2
    7 hours ago

    രാഹുലിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രം; സത്യപാല്‍ മാലിക്ക്

  • 3
    9 hours ago

    രാഹുലിനെയും സംഘത്തെയും ശ്രീനഗറില്‍ തടഞ്ഞു

  • 4
    10 hours ago

    ലോക ബാഡ്മിന്റണ്‍: സിന്ധു ഫൈനലില്‍

  • 5
    13 hours ago

    കെവിന്‍ വധം; വിധി ചൊവ്വാഴ്ച

  • 6
    13 hours ago

    മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 7
    13 hours ago

    അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 8
    14 hours ago

    എതിര്‍ത്തത് അമ്പലം വിഴുങ്ങികളെ: മന്ത്രി കടകംപള്ളി

  • 9
    14 hours ago

    ഭീകരനുമായി ബന്ധം; തൃശൂരില്‍ സ്ത്രീ അറസ്റ്റില്‍